ADVERTISEMENT

മ​ഞ്ജു വാ​ര്യ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണ്: അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു; വിജയ് സേതുപതി

മ​ഞ്ജു​വി​നെ​ക്കു​റി​ച്ച് ഞാ​ന്‍ പ​റ​യേ​ണ്ട കാ​ര്യ​മേ​യി​ല്ല. അ​വ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഡ​യ​ലോ​ഗു​ക​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ പ​ഠി​ച്ചെ​ടു​ക്കും. സി​നി​മ​യി​ലെ ഒ​രു ഡ​യ​ലോ​ഗ് എ​നി​ക്കും മ​ഞ്ജു​വി​നും ഒ​രേ...

Read moreDetails

അഭിനയം നിര്‍ത്തുന്നു, പ്രഖ്യാപനവുമായി വിക്രാന്ത് മാസി

മുംബൈ: ബോളിവുഡ് താരമായ നടന്‍ വിക്രാന്ത് മാസി അഭിനയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ട്വല്‍ത്ത് ഫെയില്‍’ അടക്കം ഹിറ്റുകളിലെ നായകമായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്....

Read moreDetails

ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു

തൃശ്ശൂര്‍: പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ്(28)...

Read moreDetails

നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, ടിവി പ്രശാന്തിനും കോടതി നോട്ടീസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിനും നോട്ടീസ്. നവീൻ ബാബുവിൻ്റെ...

Read moreDetails

തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. മുന്നൂറോളം കുടുംബങ്ങൾക്കാണ് വിജയ് പ്രളയ സഹായം നൽകിയത്. ചെന്നൈ പണയൂരിലെ പാര്‍ട്ടി...

Read moreDetails

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു, കാര്‍ പോയി വീണത് കനാലില്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂവര്‍ സംഘം കനാലില്‍ വീണു. റോഡിന്റെ ഒലിച്ചുപോയ ഭാഗത്തിലൂടെ സഞ്ചരിച്ചതാണ് വാഹനം കനാലില്‍ പതിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലാണ്...

Read moreDetails

ന​സ്രി​യ ഒ​രു​പാ​ട് ക​ഴി​വു​ള്ള, ബു​ദ്ധി​യു​ള്ള ആ​ളാ​ണ്: എ​ല്ലാ​കാ​ര്യ​ത്തെ​പ്പ​റ്റി​യും കൃ​ത്യ​മാ​യ ധാ​ര​ണ​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ട്; പൂ​ജ മോ​ഹ​ൻ

എ​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ന​സ്രി​യ. ഞ​ങ്ങ​ള്‍ ന​ച്ചു എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ന​സ്രി​യ ഒ​രു​പാ​ട് ക​ഴി​വു​ള്ള, ബു​ദ്ധി​യു​ള്ള ആ​ളാ​ണ്. എ​ല്ലാ​കാ​ര്യ​ത്തെ​പ്പ​റ്റി​യും കൃ​ത്യ​മാ​യ ധാ​ര​ണ​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ടെന്ന് പൂജ മോേഹൻരാജ്....

Read moreDetails

‘തട്ടിപ്പാണ്, ആരും വീണുപോകരുത് ‘,എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കുമെന്ന വാർത്തയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വാർത്ത തട്ടിപ്പാണെന്നും...

Read moreDetails

സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യ വിളിയുമായി യുവമോര്‍ച്ച

കണ്ണൂര്‍: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യ വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം...

Read moreDetails

എഎസ്‍പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; ഹാസനിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

ബംഗളൂരു: ഹാസനിലെ എഎസ്പിയായി ചാര്‍ജ് എടുക്കാന്‍ പോന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ്...

Read moreDetails
Page 48 of 196 1 47 48 49 196

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist