കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നീതു തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് . വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ് സുധീഷ്. ഇവർക്ക്...
Read moreDetailsകോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ തിരിച്ചറിയാന്‍ വികസിപ്പിച്ചെടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അനുമതി നല്‍കി. ടാറ്റ...
Read moreDetailsആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ കോഴിക്കോട് ബീച്ചില്‍വെച്ച് നടന്ന ആക്രമണത്തില്‍ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടെ രോഷം പ്രകടിപ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി...
Read moreDetailsരാജ്യത്തെ ഏറ്റവും വലിയ എണ്ണ, വാതക ഉല്‍പാദക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ഇടക്കാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി അല്‍ക്ക മിത്തലിനെ...
Read moreDetailsക്രിസ്മസ് ദിനത്തില്‍ സാങ്കേതികമായി സംഭവിച്ച അബദ്ധം മൂലം കോടികള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ സാന്റന്‍ഡര്‍ ബാങ്ക്. ബാങ്കിലെ നിരവധി കോര്‍പേറ്റ്, കോമേഴ്സ്യല്‍...
Read moreDetailsതൃശ്ശൂര്‍: ലക്ഷപ്രഭുവായി ജനിച്ച് ജീവിച്ച് പൊടുന്നനെ പാപ്പരായി മാറിയാല്‍ എന്തായിരിക്കും അവസ്ഥ..? ആ നിമിഷങ്ങള്‍ എങ്ങനെയാണ് സ്വന്തം ജീവിതത്തില്‍ നിന്നും കാണിച്ചു തരികയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ വിഷ്ണു....
Read moreDetailsഅഞ്ചാലുംമൂട്: കൊവിഡ് മഹാമാരിയില്‍ ജീവിതം വഴിമുട്ടിയ പന്തല് പണിക്കാരന് പുതുവര്‍ഷത്തില്‍ തേടിയെത്തിയത് 80 ലക്ഷത്തിന്റെ ഭാഗ്യം. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ്...
Read moreDetailsവിമാനയാത്രയ്ക്കിടെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ബാത്റൂമില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് യുവതി. ഷിക്കാഗോയില്‍നിന്ന് ഐസ്ലന്‍ഡിലേക്കുള്ള യാത്രാമധ്യേയാണ് മിഷിഗണില്‍നിന്നുള്ള അധ്യാപികയായ മരീസ ഫോഷിയോക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്....
Read moreDetailsബിബിസി തയ്യാറാക്കിയ കഴിഞ്ഞ വര്‍ഷം വൈറലായ വീഡിയോകളുടെ പട്ടികയില്‍ ജാനകിയുടെയും നവീനിന്റെയും റാസ്പുടിന്‍ ഡാന്‍സ് വിഡിയോയും ഇടംപിടിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണ് ജാനകി...
Read moreDetailsവീട്ടുമുറ്റത്തും മറ്റും കാട് പോലെ പിടിക്കുന്ന ചെമ്പരത്തി പലപ്പോഴും വീട്ടുകാര്‍ക്ക് തലവേദനയാകാറുണ്ട്. വലിയ ഉപകാരമില്ലെന്ന തോന്നലില്‍ ചെടി വെട്ടികളയുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യുന്നത്. ഇന്ന് ചെമ്പരത്തി കിട്ടാക്കനിയായി...
Read moreDetails