ന്യൂഡൽഹി: രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇത്തവണയും വേഷവിധാനത്തിൽ വ്യത്യസ്തത പുലർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ...
Read moreDetailsലോകം ഉറങ്ങികിടക്കുന്ന ആ അര്‍ദ്ധരാത്രി; ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്ന 1947 ആഗസ്റ്റ് 15; സ്വാതന്ത്ര്യ സ്മൃതികള്‍ക്ക് ഇന്ന് 75 വര്‍ഷം. സ്വതന്ത്ര ഭാരതത്തിനായി ജീവന്‍...
Read moreDetailsമാങ്ങാനം: റെജി വേലങ്ങാടന്റെ ഉടമസ്ഥയിലുള്ള വേലങ്ങാടൻ ചുരുളൻ വള്ളം വീണ്ടും പുന്നമടക്കായലിലേക്ക്. വൈ ബി സി യൂത്തിന്റെ നേതൃത്വത്തിലാണ് പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി വള്ളം കളിക്ക് മാറ്റുരക്കാൻ...
Read moreDetailsകൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നിയമപരമായി വിവാഹമോചിതനായി. സനല്‍കുമാര്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാഹമോചന വാര്‍ത്തയറിയിച്ചത്. 20 വര്‍ഷത്തെ വിവാഹജീവിതമാണ് അവസാനിപ്പിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലോ...
Read moreDetailsകൊച്ചി: ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എംഎം രാമചന്ദ്രന്‍. താന്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് എല്ലാം മാനേജ് ചെയ്തിരുന്നത്...
Read moreDetailsതിരുവനന്തപുരം: മലയാളികള്‍ക്കേറെ സുപരിചിതമായ ടെലിവിഷന്‍ ഷോയായിരുന്നു ജിഎസ് പ്രദീപ് അവതരിപ്പിച്ച ‘അശ്വമേധം’. ജിഎസ് പ്രദീപിനെ പ്രശസ്തിയിലേക്ക് എത്തിച്ചതും അശ്വമേധം ഷോയായിരുന്നു. ഇപ്പോഴിതാ ഷോയുടെ സൂത്രധാരനായ സതീഷ് നമ്പൂതിരിയുടെ...
Read moreDetailsചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി. പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചു കടന്നാണ് ആന രക്ഷപെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയില്‍ കരകയറാനാകാതെ നിന്നത്. പുഴയില്‍ പലയിടത്തുമുണ്ടായിരുന്ന...
Read moreDetailsകനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. മൂന്ന് മണിക്കൂറോളം കനത്ത ഒഴുക്കിനെ പ്രതിരോധിച്ച് ആന പിടിച്ചു...
Read moreDetailsസമൂഹ മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവര്‍ണ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യര്‍ഥന. ആഗസ്റ്റ്...
Read moreDetails17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി...
Read moreDetails