ചവറ: കൊല്ലത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിര്‍മ്മിക്കാന്‍ നീണ്ടകര ഭാഗത്ത് കുഴിച്ചപ്പോള്‍ കിട്ടിയത് ധാതുസമ്പുഷ്ടമായ കരിമണല്‍. നീണ്ടകര പാലം മുതല്‍ ഇടപ്പള്ളിക്കോട്ട വരെ അഞ്ച് കിലോമീറ്റര്‍...
Read moreDetailsദുബായ്: അക്കൗണ്ട് മാറി ട്രാന്‍സ്ഫര്‍ ആയി വന്ന 1.28 കോടിയോളം രൂപ (570,000 ദിര്‍ഹം) തിരികെ നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യന്‍പ്രവാസി യുവാവിന് ദുബായ്‌യില്‍ തടവുശിക്ഷ. ദുബായ് ക്രിമിനല്‍...
Read moreDetailsതെള്ളിയൂർ: മുള്ളൻ മടക്കൽ പരേതനായ എം വി കുഞ്ഞുമ്മന്റെ ഭാര്യ തങ്കമ്മ കുഞ്ഞുമ്മൻ (85) നിര്യാതയായി. ചെറുകര കോലത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് (31/12/22 ശനി) 11...
Read moreDetailsമാനസിക വെല്ലുവിളി നേരിടുന്ന മക്കള്‍ പലര്‍ക്കും ഭാരമായി മാറുമ്പാള്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച തന്റെ രണ്ട് മക്കളേയും നെഞ്ചോട് ചേര്‍ത്ത് അഭിമാനത്തോടെ ജീവിക്കുകയാണ് ഒരു അച്ഛനും അമ്മയും....
Read moreDetailsതന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഷംന കാസിം. താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്നാണ് നടി ഷംന കാസിം യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ ആഘോഷത്തോടെയാണ് വാര്‍ത്ത കുടുംബാംഗങ്ങളും...
Read moreDetailsവീട്ടിലെ കുട്ടികള്‍ക്കൊപ്പം പന്ത് കളിക്കുന്ന നായയേയും പൂച്ചയേയുമൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആറാം ക്ലാസുകാരനോപ്പം ഫുട്‌ബോള്‍ കളിക്കുന്ന കോഴിയെ കാണുന്നത് ആദ്യമായിരുക്കും. ആലപ്പുഴയിലെ കൈനകിരി എന്ന നാടാണ്...
Read moreDetailsബാലുശ്ശേരി: സ്വന്തം വീട് തകര്‍ന്ന് വീണതോടെ തലചായ്ക്കാന്‍ ഇടമില്ലാതിരുന്ന ദേവിക്ക് സ്‌നേഹത്തണലൊരുക്കി കളിക്കൂട്ടുകാരി ഫാത്തിമയുടെ നന്മ. ഉണ്ണികുളം 23-ാം വാര്‍ഡിലെ കപ്പുറം കൂര്‍മന്‍ചാലില്‍ ഫാത്തിമയും ദേവിയുമാണ് ഒരേ...
Read moreDetailsകൊല്ലം: ലോകമെമ്പാടും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആഘോഷിക്കുകയാണ്. കേക്ക് ഉണ്ടാക്കിയും നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചും മതഭേദമന്യേ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് വിഎച്ച്പി ക്രിസ്തുമസ് ആഘോഷിക്കുന്നത് ഹിന്ദുവിശ്വാസത്തിന് എതിരാണെന്ന്...
Read moreDetailsന്യൂഡല്‍ഹി: മക്കള്‍ എത്ര വളര്‍ന്നാലും അമ്മമാര്‍ക്ക് അവര്‍ എന്നും കുഞ്ഞുങ്ങളാണ്. അവരും അമ്മമാരും തമ്മിലുള്ള സ്‌നേഹബന്ധവും അങ്ങനെ തന്നെയാണ് നിലനില്‍ക്കുക. അത് പലപ്പോഴും വാക്കുകള്‍ക്ക് അതീതമാണ്. ഇപ്പോള്‍...
Read moreDetailsലോകമെമ്പാടും വീണ്ടും കോവിഡ് ഭീതി പടരുന്നതിനിടെ കോവിഡ് രോഗം രൂക്ഷമായ ചൈനയില്‍ വ്യചിത്രമായ സംഭവങ്ങള്‍. മനഃപൂര്‍വ്വം രോഗബാധിതയായെന്ന് ചൈനീസ് ഗായിക വെളിപ്പെടുത്തിയത് സൈബര്‍ ലോകത്ത് വലിയ കോലാഹലമാണ്...
Read moreDetails