Latest News

അംബര ചുംബിയായ ആല്‍ഫ സെറിനും നിലം പൊത്തി ; ഇരു ഫ്‌ളാറ്റുകളും തകർത്തത് നിയന്ത്രിത സ്ഫോടനത്തിൽ ; അവശിഷ്ടങ്ങള്‍ കായലിലും ;

കൊച്ചി ; തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് കെട്ടിടത്തിനു പിന്നാലെ ആല്‍ഫ സെറിനും നിലം പൊത്തി. നിയന്ത്രിത സ്ഫോടനത്തിൽ സുരക്ഷിതമായാണ് ഫ്ലാറ്റ്...

Read moreDetails

“ഈ 4 രാക്ഷൻമാരെയും ഒന്നിച്ചു തൂക്കിലേറ്റാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല” നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റുന്ന സന്തോഷം പങ്കുവച്ച് ആരാച്ചാർ

"ഈ 4 രാക്ഷൻമാരെയും ഒന്നിച്ചു തൂക്കിലേറ്റാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. ലോകത്തിനുതന്നെ ഒരു സന്ദേശമാകണം ഈ പിശാചുക്കളുടെ അന്ത്യം. തൂക്കിക്കൊല്ലുന്ന വ്യക്തിയുടെ കാതിൽ ആരാച്ചാർ മാപ്പപേക്ഷിക്കുന്ന ചടങ്ങു൦ ഇവരുടെ...

Read moreDetails

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രം: രാവിലെ എട്ട് മുതൽ സ്ഥലത്ത് നിരോധനാജ്ഞ

  കൊച്ചി: ‌ മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം...

Read moreDetails

കോട്ടയം ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്‌ഫോമറിലേയ്ക്കു ഇടിച്ചു കയറി;  പുതുപ്പള്ളി സ്വദേശിയായ യുവാവിന് പരിക്ക്.

കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ട്രാൻസ്‌ഫോമറിലേയ്ക്കു പാഞ്ഞു കയറി. ട്രാൻസ്‌ഫോമറിന്റെ ഗ്രില്ല് തകർത്ത് ബൈക്ക് പാഞ്ഞുകയറിയെങ്കിലും, അപകടത്തിൽപ്പെട്ട ബൈക്ക് ട്രാൻസ്‌ഫോമറിൽ ഇടിയ്ക്കാതിരുന്നതിനാൽ...

Read moreDetails

നിർഭയ കേസ്; കോടതി വിധിക്ക് എതിരെ അപ്പിലും സുപ്രിംകോടതിയിൽ തെറ്റ് തിരുത്തൽ ഹർജിയും വധ ശിക്ഷ തടയാനുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു

നിർഭയ കേസിൽ ജനുവരി 22 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയാൻ നിയമം വഴിയുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു. തിഹാർ ജയിലിൽ പ്രതികളെ സന്ദർശിച്ച അഭിഭാഷകർ ഡൽഹി ഹൈക്കോടതിയിൽ...

Read moreDetails

ദേശീയ പണിമുടക്ക് ദിനത്തില്‍ ഹൗസ് ബോട്ട് തടഞ്ഞ സംഭവം; നാല് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: ദേശീയ പണിമുടക്ക് ദിനത്തില്‍ നൊബേല്‍ ജേതാവ് മൈക്കിള്‍ ലവിറ്റും സംഘവും സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പടെ നാല് സിഐടിയു പ്രവര്‍ത്തകര്‍...

Read moreDetails

കളിയക്കവിള ചെക്ക് പോസ്റ്റിൽ എസ്‌ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദ ബന്ധമുള്ളവരെന്നു സൂചന.. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പോലീസിന്റെ പാരിതോഷികം; വിവരം ലഭിക്കുന്നവർ സംസ്ഥാന പൊലീസ് മേധാവിയുടെ 0471 2722500, 9497900999 എന്ന നമ്പറിൽ അറിയിക്കണം.

പാറശാല: കളിയക്കവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്കിടെ എസ്‌ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദ ബന്ധമുള്ളവരെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു . കേരള-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട്...

Read moreDetails

കൊച്ചിയിൽ പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തിയത് അതി ക്രൂരമായി ! ഫീസ് കൊടുക്കാൻ വകയില്ലാതെ പെൺകുട്ടിയെ സ്വകാര്യ സ്‌കൂൾ അധികൃതർ ഒറ്റയ്ക്ക് ക്ലാസ് റൂമിൽ ഇരുത്താറുണ്ടായിരുന്നെന്നും അറിവുകൾ ..

കൊച്ചി:  നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന ഇവയെ കൊലപ്പെടുത്തിയ സഫർ അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാർ. മറ്റു ദുശീലമുള്ളതായി അറിവില്ല. കേസുകളും ഇയാളുടെ പേരിലുള്ളതായി നാട്ടുകാർക്കറിയില്ല....

Read moreDetails

കോട്ടയത്ത് പുഷ്പമേള നാളെ മുതൽ ആരംഭിക്കും; രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രദർശനം.

കോട്ടയം:  കോട്ടയം അഗ്രിഹോർട്ടികൾചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പ, ഫല സസ്യമേള 9 മുതൽ 12 വരെ നാഗമ്പടം മൈതാനത്ത്. ദിവസവും രാവിലെ 9 മുതൽ രാത്രി 8...

Read moreDetails

വീണ്ടും അപകട മേഖലയായി മാങ്ങാനം. മക്രോണി ജങ്ഷന് സമീപം വളവിൽ കാർ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കു ഇടിച്ച് കയറി. യാത്രക്കാർക്ക് പരിക്ക്.

കോട്ടയം: മാങ്ങാനം മക്രോണി ജങ്ഷന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കു ഇടിച്ച് കയറി. പുതുപ്പളളി ഭാഗത്തു നിന്നും അമിത വേഗത്തിൽ വന്ന...

Read moreDetails
Page 786 of 793 1 785 786 787 793

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist