Latest News

ഓണം കഴിഞ്ഞു; കോട്ടയത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് വീണ്ടും പഴയ സമയക്രമം

കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ(സെപ്റ്റംബര്‍ 2) അവസാനിച്ചു. ഇന്നു(സെപ്റ്റംബര്‍ 3)...

Read moreDetails

കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160...

Read moreDetails

ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാന്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നാണ് ഇതു സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. മെത്രാനെ...

Read moreDetails

മലയാളികളുടെ ഓണത്തെ വരവേറ്റ് ബഹ്‌റൈൻ രാജകുമാരനും; കൊട്ടാരത്തിൽ ചെണ്ടമേളവും സദ്യയും ഉൾപ്പടെ വൻ ആഘോഷം

മനാമ: മലയാളികളുടെ സ്വന്തം ഒരുമയുടെ ആഘോഷമായ ഓണത്തെ കൊട്ടാരത്തിലേക്കു വരവേറ്റ് ബഹ്‌റൈൻ രാജകുമാരനും. ബഹ്‌റൈൻ രാജാവിന്റെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് ഓണാഘോഷം...

Read moreDetails

കേരളത്തിന്റെ ആരോഗ്യമന്ത്രി ലോകത്തെ 50 മികച്ച ചിന്തകരില്‍ ഒന്നാംസ്ഥാനത്ത് , അംഗീകാരം കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിന്

ലണ്ടന്‍: കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് രാജ്യാന്തര അംഗീകാരം. ലണ്ടന്‍ ആസ്ഥാനമായ പ്രോസ്‌പെക്ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരില്‍ കെ.കെ.ശൈലജ ഒന്നാമതെത്തി. ഇരുപതിനായിരം പേര്‍ പങ്കെടുത്ത...

Read moreDetails

ഭര്‍ത്താവും അയല്‍വാസികളും നോക്കി നില്‍ക്കെ വീട്ടമ്മയെ കടുവ പിടിച്ചുകൊണ്ടുപോയി

ഗൂഡല്ലൂര്‍: ഭര്‍ത്താവും അയല്‍വാസികളും നോക്കി നില്‍ക്കെ ആദിവാസി സ്ത്രീയെ കടുവ പിടിച്ചുകൊണ്ടുപോയി. മസിനഗുഡി കുറുമര്‍ പാടിയിലെ മാധന്റെ ഭാര്യ ഗൗരിയെയാണ് (50) കടുവ പിടിച്ചുകൊണ്ടുപോയി കൊന്നത്. തിങ്കളാഴ്ചയായിരുന്നു...

Read moreDetails

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്കള സ്വദേശി അസൈനാർ (65) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ദിവസമായി...

Read moreDetails

എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ലെ അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും ആ​ത്മ​ഹ​ത്യ​യി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ. ബ്ലേ​ഡ് ഇ​ട​പാ​ടു​കാ​ര​ന്‍റെ ഭീ​ഷ​ണി​മൂ​ല​മാ​ണ് സ്വ​പ്ന​യും മ​ക്ക​ളും ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം തേ​ടി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ന്ന​ത...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159...

Read moreDetails

മാങ്ങാനത്ത് ഒരു വീട്ടിലെ രണ്ടു പേർക്ക് കോവിഡ്; സമ്പർക്കം പശ്ചാത്തലം വിപുലമെന്ന് സൂചന;

കോട്ടയം: മാങ്ങാനത്ത് ഒരു വീട്ടിലെ രണ്ടു പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. മാങ്ങാനം കളമ്പുകാട്ട് കുന്ന് ഭാഗത്തെ ഒരു വീട്ടിലെ സഹോദരങ്ങളായ രണ്ടു യുവാക്കൾക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇവരെ...

Read moreDetails
Page 715 of 798 1 714 715 716 798

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist