Latest News

പെന്തക്കോസ്തുകാരെയും, ക്രിസ്ത്യൻ സമൂഹത്തെയും വിമർശിക്കുന്ന രീതിയിൽ പിടിച്ച സിനിമ ഇപ്പോൾ തീയറ്ററിൽ മൂലക്കിരുപ്പായോ? ട്രാൻസ് സിനിമയെ ശപിച്ച പാസ്റ്റർ കെ എ എബ്രഹാം ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരവുമായി; പെന്തക്കോസ്തുകാരുടെ പ്രാർത്ഥന ഫലം കണ്ടോ ?

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ട്രാൻസ് എന്ന സിനിമ പെന്തക്കോസ്തുകാരെ വിമർശിക്കുന്ന രീതിയിൽ പിടിച്ചതാണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനെതിരെ നിരവധി പെന്തക്കോസ്തുകാർ പ്രതിക്ഷേധവുമായി എത്തുകയും,...

Read more

ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനിൽ 5 പേർക്ക് കോവിഡ് ലക്ഷണം; കോവിഡ് സ്ഥിതീകരിച്ചിട്ടില്ല 

കോട്ടയം: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പ് പരിശോധന തുടരുന്നു. കോട്ടയം, ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനുകളിലും കോട്ടയം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലുമാണ് പരിശോധന. ചങ്ങനാശേരി റെയിൽവേ...

Read more

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു; മരിച്ചത് മേച്ചിറ സ്വദേശി സുജിത്ത്. കോവിഡ് സ്ഥിതീകരിച്ചിട്ടില്ല;

തൃശ്ശൂർ: ചാലക്കുടി മേച്ചിറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത് (30) ആണ് മരിച്ചത്. രണ്ട് ദിവസമായി സുജിത് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ്...

Read more

കൊറോണ; എം ജി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു എന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് എം ജി സർവകലാശാല; സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടി

കോട്ടയം: എം ജി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു എന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും...

Read more

അങ്ങോട്ട്‌ മാറി നിൽക്കണം മനുഷ്യരേ… കോവിഡ്‌ 19 കളിതമാശയല്ല ; കൈയീന്ന്‌ പോയാൽ ‘ബിഗ്‌ ബോസ്‌’ അല്ല ‘ബിഗ്‌ ലോസ്‌’ ആയിരിക്കും. ; അണ്ണനെ ‘ഉയിർ’ എന്ന്‌ വിളിക്കണേൽ ശകലമെങ്കിലും ഉയിര്‌ ബാക്കി വേണമല്ലോ !

കൊച്ചി : ലോകം കൊറോണ ഭീതിയില്‍ നില്‍ക്കവേ ഒരു ടെലിവിഷന്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയെ സ്വീകരിക്കാന്‍ ജനക്കൂട്ടം കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡോ.ഷിംന...

Read more

പഴകിയ ഭക്ഷണം വിറ്റ് ഏറ്റുമാനൂരിലെ ഹോട്ടലുകൾ;  ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോട്ടയം: നാട്ടുകാരെ രോഗികളാക്കാൻ പഴകിയ ഭക്ഷണം വിറ്റ് ഏറ്റുമാനൂരിലെ ഹോട്ടലുകൾ. ഏറ്റുമാനൂരിലെ ഒട്ടു മിക്ക പ്രധാനപ്പെട്ട ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഈ ഹോട്ടലുകളിൽ...

Read more

രണ്ടാം വട്ടം മകനെ ജാമ്യത്തിലിറക്കാന്‍ ഇനി വള്ളിയമ്മു ഇല്ല ; അനുവാദം ചോദിക്കാതെ ചായ വാങ്ങിക്കുടിച്ചതിന് തിന്നര്‍ ഒഴിച്ച് മകന്‍ കത്തിച്ച അമ്മ മരിച്ചു

തൃശൂർ : അമ്മയെ റോഡിലിട്ടു തീ കൊളുത്തി കൊന്ന കേസിൽ ജയിലിലായ മകൻ ഉണ്ണിക്കൃഷ്ണന് ഇനി അകത്തുതന്നെ കിടക്കേണ്ടിവരും. മുല്ലശേരി മാനിനക്കുന്നിൽ വാഴപ്പുള്ളി വീട്ടിൽ പരേതനായ അയ്യപ്പക്കുട്ടിയുടെ...

Read more
മാര്‍ച്ച് 31 വരെ റേഷന്‍ കടകളില്‍ വിരലടയാളം ഒഴിവാക്കി. നടപടി കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി; പകരം സംവിധാനം ഇങ്ങനെ

മാര്‍ച്ച് 31 വരെ റേഷന്‍ കടകളില്‍ വിരലടയാളം ഒഴിവാക്കി. നടപടി കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി; പകരം സംവിധാനം ഇങ്ങനെ

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനില്‍ വിരലടയാളം പതിപ്പിക്കുന്നത് ഒഴിവാക്കി. പകരം ഒറ്റത്തവണ പാസ് വേഡ് മുഖേനയാണ് വിതരണം....

Read more

കൊറോണ; കോട്ടയം ജില്ലയില്‍ രണ്ടു പേര്‍കൂടി ആശുപത്രി നിരീക്ഷണത്തില്‍

കോട്ടയം: കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി രണ്ടു പേരേക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും ദുബായില്‍നിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ്...

Read more

കോ​വി​ഡ്-19 ; കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന ചെ​ങ്ങ​ളം സ്വ​ദേ​ശി മ​രി​ച്ചു; കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​മി​ല്ല; രക്തം പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യവകുപ്പ്

കോ​ട്ട​യം:  കോ​ട്ട​യ​ത്ത് കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ർ​ന്നു നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി ശ​ശീ​ന്ദ്ര​നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കോ​വി​ഡ്-19 ബാ​ധി​ച്ച് കോ​ട്ട​യം...

Read more
Page 518 of 545 1 517 518 519 545

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?