Latest News

സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ്; കാസർകോട്ട് 34 പേർ , കൊല്ലത്ത് ആദ്യ കേസ്; അതിർത്തിയിലെ റോഡുകൾ മണ്ണിട്ട് അടയ്ക്കുന്ന കർണാടകത്തിന്റെ നടപടി ലോക് ഡൗൺ ചട്ടങ്ങൾക്ക് വിരുദ്ധം; പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 34 പേരും കാസർകോട് ജില്ലക്കാരാണെന്ന് വന്നതോടെ ഏതുസാഹചര്യവും നേരിടാൻ ഒരുങ്ങണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്. ജില്ലയിൽ നിയന്ത്രണം...

Read more

പഴവും, വെള്ളവും മാത്രം കഴിച്ച് കൊച്ചിയിൽ നിന്ന് 12 മണിക്കൂർ നടന്നു കോട്ടയത്ത് എത്തിയ മീനടംകാരൻ മനോജിന്റെ കഥ ഇങ്ങനെ;

മീനടം: കൊച്ചിയിലെ ട്രാക്കോ കേബിൾസിലെ ജീവനക്കാരനാണ് കോട്ടയം മീനടം അറയ്ക്കപ്പടിക്കൽ മനോജ്. കൊച്ചിയിൽ നിന്ന് 12 മണിക്കൂർ നടന്ന് കോട്ടയം മീനടത്തേ വീട്ടിൽ എത്തിയ മനോജിന് പറയാനുള്ളത്...

Read more

രോഗമില്ലാത്ത കോട്ടയംകാർക്കും മരുന്ന് തന്നെ ശരണം; പാരസെറ്റമോൾ പ്രേമക്കാർക്കും പോലീസ് മിക്കവാറും പാരയാകും

കോട്ടയം: ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ യാത്രക്ക് വിലക്ക് വന്നതോട് കൂടി മെഡിക്കൽ സ്റ്റോറുകളിൽ നിന്നു മരുന്നു വാങ്ങാനുള്ള കുറിപ്പുമായാണ് പലരും കോട്ടയത്ത് ഇറങ്ങുന്നത്. ഇതിൽ ഭൂരിഭാഗവും സത്യവുമാണ്....

Read more

പഴം വാങ്ങാൻ പോയ യുവാവിനെ പിടിച്ച് വലിച്ചിറക്കി പാരിപ്പള്ളി പോലീസ് ; അപമര്യാദയായി പെരുമാറിയാൽ കർശന നടപടിയെന്ന് ഡി ജി പി

പാരിപ്പള്ളി: ലോക്ക് ഡൗണിന്റെ ഭാഗമായി കേരളത്തിൽ ആകമാനം പോലീസ് ഉദ്യോഗസ്ഥർ വാഹനം തടയുകയും അനാവശ്യ യാത്രകൾ ചെയ്യുന്നവരെ തിരിച്ചയക്കുകയും ചെയ്യാറുണ്ട്. എന്നാൽ കേരളത്തിൽ മിക്കയിടത്തും സാധാരണക്കാരായ പൊതു...

Read more

കോട്ടയം നഗരത്തില്‍ അലയുന്നവരെ താത്കാലിക സംരക്ഷണ കേന്ദ്രത്തിലാക്കി; ഇവര്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കുന്നതിനും വൈദ്യ പരിശോധനയ്ക്കും ക്രമീകരണം ഏര്‍പ്പെടുത്തി

കോട്ടയം: സ്ഥിരമായ വാസസ്ഥലമില്ലാതെ കോട്ടയം നഗരത്തില്‍ അലയുന്നവരെ ജില്ലാ ഭരണകൂടവും മുനിസിപ്പാലിറ്റിയും ചേര്‍ന്ന് താത്കാലിക സംരക്ഷണ കേന്ദ്രത്തിലാക്കി. മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള തിരുവാതുക്കല്‍ എ.പി.ജെ. അബ്ദുല്‍ കലാം ഓഡിറ്റോറിയത്തിലാണ്...

Read more

കൊറോണ സാമ്പിള്‍ പരിശോധന നാളെ മുതൽ കോട്ടയം പുതുപ്പള്ളിയിലും; പരിശോധനയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് അനുമതി നല്‍കി.

കോട്ടയം: കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് കോട്ടയത്തും സംവിധാനമായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലാണ് കൊറോണ സാമ്പിൾ പരിശോധന നടത്തുവാൻ അനുമതി ലഭിച്ചിരിക്കുന്നത്....

Read more

രക്ഷാപ്രവര്‍ത്തനത്തിനുള്ള സന്നദ്ധ സേനയില്‍ ചേരാന്‍ അവസരം

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്നദ്ധ സേനയില്‍ ചേരാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അവസരം. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നതിനായുള്ള...

Read more

സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹാ ഇടവകയുടെ പള്ളികൾ സ്കൂളുകൾ ആശുപത്രികൾ എല്ലാം ആവശ്യമെങ്കിൽ സർക്കാരിന് തുറന്നു കൊടുക്കും;  ബിഷപ്പ് ഡോ ഉമ്മൻ ജോർജ്

കൊല്ലം: കോവിഡ് പ്രതിരോധത്തിനായി സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹാ ഇടവകയുടെ പള്ളികൾ സ്കൂളുകൾ ആശുപത്രികൾ എല്ലാം ആവശ്യമെങ്കിൽ സർക്കാരിന് തുറന്നു കൊടുക്കും എന്ന്  ബിഷപ്പും,...

Read more

കൊറോണ ഭീതിയിലും, അന്നം മുട്ടിക്കാതെ കേരളം

തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2 മാസത്തെ പെൻഷനാണു വിതരണം ചെയ്യുന്നത്. 20 രൂപയ്ക്കു ഭക്ഷണം വിതരണം ചെയ്യുന്ന...

Read more

കൊറോണ; കോട്ടയത്തെ ദമ്പതികള്‍ രോഗവിമുക്തരായി

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ രോഗവിമുക്തരായി. മെയ് എട്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ...

Read more
Page 514 of 546 1 513 514 515 546

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?