Latest News

പത്തനംതിട്ട കൊടുമണ്ണിൽ 16 കാരനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി കുഴിച്ചിട്ടു; പ്രതികൾ പ്രായപൂർത്തിയാകാത്തവർ

പത്തനംതിട്ട: കൊടുമണ്ണിൽ 16 കാരൻ അഖിലിനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി മണ്ണിൽ കുഴിച്ചിട്ടു. അഖിലിനെ കല്ലെറിഞ്ഞു വീഴ്‌ത്തിയ ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി....

Read more

സ്പ്രിൻക്ലർ; ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് ഹൈക്കോടതി

കൊച്ചി:  സ്പ്രിൻക്ലർ മുഖേന ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. സ്പ്രിൻക്ലർ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതു...

Read more

കൊറോണക്കാലം വന്നതോടെ നാട്ടിൻ പുറങ്ങളിൽ ചക്ക ശരണം; ചക്ക കൊണ്ടുള്ള തകർപ്പൻ വിഭവങ്ങളുമായി വീട്ടമ്മമാർ; ചക്കയുടെ മടലും , ചകിണിയും വരെ തോരൻ; ചക്കക്കുരു ഷേക്കിനും ആവശ്യക്കാർ ഏറുന്നു;

പത്തനംതിട്ട: പണ്ട് മുതലേ എല്ലാവരും പഴി പറഞ്ഞു പുറത്താക്കിയ ചക്കക്ക് ഇപ്പോൾ പ്രിയമേറുന്നു. കൊ​റോ​ണ​കാലം വന്നു വീട്ടിലിരുപ്പ് തുടങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന നമ്മുടെ ച​ക്ക​ക്ക് ഇപ്പോൾ...

Read more

സത്യമറിയാതെ കോട്ടയത്ത് ജനം വലഞ്ഞു; കട തുറക്കുന്നതിനെപ്പറ്റിയും, വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനെപ്പറ്റിയും ആശയക്കുഴപ്പം

കോട്ടയം: കഴിഞ്ഞ ദിവസം പുറത്തു വന്ന ലോക്ക് ഡൌൺ ഇളവിനെ ക്കുറിച്ച് വ്യക്തത ലഭിക്കാത്തതുമൂലം ജനം ആശയക്കുഴപ്പത്തിലായി. വാർത്തകൾ പല മാധ്യമത്തിലും പല തരത്തിലാണ് വന്നത്. ഉച്ചയോടു...

Read more

ആരോഗ്യ രംഗത്ത് ഇന്ത്യ നേരിടുന്ന വെന്റിലേറ്റർ ക്ഷാമം പരിഹരിക്കാൻ നൂതന സാങ്കേതിക വിദ്യയുമായി ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ; മാതൃകയെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്കും

കോട്ടയം: ആരോഗ്യ രംഗത്ത് ഇന്ത്യ മഹാരാജ്യം നേരിടുന്ന വെല്ലുവിളികളിലൊന്നാണ് രാജ്യത്തെ വെന്റിലേറ്റർ ക്ഷാമം. വർധിച്ചു വരുന്ന രോഗികൾക്കനുസരിച്ച് വെന്റിലേറ്ററുകൾ ആവശ്യത്തിന് ലഭ്യമല്ല എന്നതും വെല്ലുവിളിയാണ്. എന്നാൽ ഈ...

Read more

നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല; ജാഗ്രത തുടരണമെന്ന് കളക്ടർ

ലോക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും കൊറോണ പ്രതിരോധനത്തിനായുള്ള ജാഗ്രത തുടരാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല....

Read more

കേന്ദ്രം പിടിമുറുക്കി; ഇളവുകളിൽ തിരുത്തൽ വരുത്തി കേരളം, ബാര്‍ബര്‍ ഷാപ്പ് തുറക്കില്ല; ഹോട്ടലുകളിൽ പാഴ്സൽ മാത്രം; ബൈക്കില്‍ ഒരാൾ മാത്രം; പുതിയ മാറ്റം ഇങ്ങനെ;

തിരുവനന്തപുരം:  ലോക്ഡൗണിൽ നൽകിയഇളവുകളിൽ തിരുത്തൽ വരുത്തി കേരളം. കേന്ദ്ര നിർദേശത്തെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ തീരുമാനങ്ങൾ പിൻവലിച്ചത്. സംസ്ഥാനത്തിന് ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കത്തിലൂടെ...

Read more

ഏഴ് ജില്ലകളിൽ നാളെ മുതൽ ലോക്ക്ഡൗൺ ഇളവുകൾ; നാളെ പുറത്തിറങ്ങാവുന്നത് ഒറ്റ അക്ക നമ്പറുള്ള വാഹനങ്ങൾക്ക്; ഹോട്ടലുകളിൽ ഏഴ് മണിവരെ ഭക്ഷണം വിളമ്പാം; ഇളവുകൾ ഇങ്ങനെ;

തിരുവനന്തപുരം:  ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നേരത്തെ,...

Read more

ഏഴ് ജില്ലകളിൽ ഇളവുകൾ നാളെ (തിങ്കളാഴ്ച) മുതല്‍ നിലവിൽ വരും: അറിയിപ്പുമായി ഡിജിപി

തിരുവനന്തപുരം:  ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നേരത്തെ,...

Read more

പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയ ആള്‍ ആറ്റില്‍ വീണ് മരിച്ചു

കൊല്ലം: പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയ ആളെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിനവിള, ലക്ഷം വീട്ടില്‍ വിക്രമന്‍ (51) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്...

Read more
Page 504 of 546 1 503 504 505 546

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?