കര്‍ഷകര്‍ പ്രഖ്യാപിച്ച നാളത്തെ ഭാരത ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ്. വാഹനങ്ങള്‍ തടയാനോ, കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാനോ ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു....
Read moreDetailsമൂന്നുനിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി. പ്രധാനമന്ത്രിയുടെ യോഗത്തിലെ ഫോര്‍മുല അറിയട്ടെയെന്നും നേതാക്കള്‍ പറഞ്ഞു. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചയില്‍ കരാര്‍ കൃഷിയിലെ തര്‍ക്കങ്ങളിള്‍...
Read moreDetailsന്യൂനമര്‍ദമായി ശക്തികുറഞ്ഞ ബുറെവിയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴ. 17 പേര്‍ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു. കാഞ്ചീപുരത്ത് മൂന്ന് യുവതികള്‍ നദിയില്‍ വീണ്...
Read moreDetailsഭോപ്പാല്‍: പാം ഓയിലും രാസവസ്തുക്കളും ചേര്‍ത്ത് പാല്‍ ഉണ്ടാക്കി വിറ്റ റിട്ട. അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മദ്ധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. മദ്ധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍...
Read moreDetailsന്യൂഡൽഹി: ചൊവ്വാഴ്ച (ഡിസംബർ 8) രാജ്യവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണു ഹര്‍ത്താല്‍. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രധാനമന്ത്രി...
Read moreDetailsചെന്നൈ: ശശികലയുടെ ജയില്‍ മോചനം ഉടനുണ്ടാകുമെന്ന് അഭിഭാഷകന്‍. ശിക്ഷായിളവ് പരിഗണിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അറിയിച്ചു. നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല...
Read moreDetailsതിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും...
Read moreDetailsകാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല...
Read moreDetailsഇന്ത്യയില്‍ അന്തര്‍ദേശിയ വിമാന സര്‍വീസകള്‍ പുനനരാരംഭിക്കുന്നത് നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎ അനുമതി നല്‍കിയ വിമാന...
Read moreDetailsകേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ഇന്നലെ അര്‍ധരാത്രി 12 മുതല്‍ ഇന്ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കില്‍ 10 ദേശീയ...
Read moreDetails