ADVERTISEMENT

ആശങ്ക ഒഴിയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 55,342 പോസിറ്റീവ് കേസുകളും 706 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 62 ലക്ഷം...

Read moreDetails

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നടത്തിവന്ന കോവിഡ് വാക്സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിര്‍ത്തിവച്ചത്. പരീക്ഷണ വാക്സിന്‍ സ്വീകരിച്ച ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. താത്കാലികമായാണ്...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ്; 22 മരണം, 4767 പേര്‍ക്ക് സമ്പര്‍ക്കം, 7836 പേര്‍ക്ക് രോഗമുക്തി

തിരുവനന്തുപരം: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം...

Read moreDetails

കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

നടിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്....

Read moreDetails

ഉറങ്ങിയാല്‍ ഡ്രൈവറെ വിളിച്ചുണര്‍ത്തും, അപകടം കണ്ടാല്‍ സ്വയം ബ്രേക്കിടും; അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ ബസ് ഇറക്കാന്‍ കര്‍ണാടക, മോഡീകരിച്ച കെഎസ്ആര്‍ടിസി ഉടന്‍ നിരത്തുകളിലേയ്ക്ക്

ബംഗളൂരു: ഉറങ്ങിയാല്‍ ഡ്രൈവറെ വിളിച്ചുണര്‍ത്തും, അപകടം കണ്ടാല്‍ സ്വയം ബ്രേക്കിടും. പുത്തന്‍ ആശയങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ്...

Read moreDetails

പെണ്‍കുട്ടിയെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നു. കാരണം അവര്‍ക്കും അവള്‍ ആരുമല്ല: യോ​ഗിക്കെതിരെ രാഹുൽ ​ഗാന്ധി

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹാഥ്‌റസ് സംഭവത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിരവധി ഇന്ത്യക്കാര്‍ ദലിതുകളെയും മുസ്ലീങ്ങളെയും ആദിവാസികളെയും...

Read moreDetails

കസേരയിലിരിക്കാന്‍ സമ്മതിച്ചില്ല, ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിര്‍ബന്ധപൂര്‍വം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വിവാദം

ചെന്നൈ: ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിര്‍ബന്ധപൂര്‍വം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം. തമിഴ്നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. വൈസ് പ്രസിഡന്റാണ് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയത്. സംഭവം വിവാദമായതോടെ പോലീസ്...

Read moreDetails

കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികള്‍: വിവാദ ട്വീറ്റ്; കങ്കണ റണൗട്ടിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തിയവരെ അധിക്ഷേപിച്ച നടി കങ്കണ റണൗട്ടിനെതിരെ കേസെടുക്കാന്‍ കര്‍ണാടക കോടതിയുടെ ഉത്തരവ്. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു....

Read moreDetails

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ (74) അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ തുടര്‍ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. മകന്‍ ചിരാഗ് പസ്വാനാണ് ട്വിറ്ററിലൂടെ...

Read moreDetails

ഹാഥ്‌റാസ് കേസിലെ പ്രതിയും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നു, മധ്യസ്ഥത വഹിക്കാന്‍ തന്റെ മുന്നില്‍ എത്തിയിരുന്നു എന്ന് ഗ്രാമത്തലവന്‍, പരിചയത്തിലായിരുന്നുവെന്ന് പൊലീസ്: തെളിവുണ്ടെങ്കില്‍ ഹാജരാക്കണം, വാദങ്ങള്‍ നിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം

ഹാഥ്‌റാസിലെ പെണ്‍കുട്ടിക്ക് പ്രതികളെ നേരത്തെ അറിയാമായിരുന്നു എന്ന് യു.പി പൊലീസ്. പ്രതിയും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നു എന്ന് ഗ്രാമത്തലവന്‍. എന്നാല്‍ ഇരു കണ്ടെത്തലുകളെയും പെണ്‍കുട്ടിയുടെ കുടുംബം തള്ളി....

Read moreDetails
Page 54 of 58 1 53 54 55 58

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist