യുക്രൈനില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യഘട്ട രക്ഷാദൗത്യം വിജയകരമെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. അവശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈനില്‍ നിന്ന് ഹംഗറിയിലൂടെ ഇന്ത്യയിലെത്താന്‍ സൗകര്യമൊരുക്കുമെന്ന്...
Read moreDetailsയുക്രെയ്‌നിലുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍. എംബസി നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുത്. അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് വരരുത്. ജാഗ്രത തുടരണണമെന്നും...
Read moreDetailsയുക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. കൂടുതല്‍ പേരെ യുക്രെയ്‌നിന്റെ...
Read moreDetailsകീവ്: യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പലരും കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. പുറത്ത് പലരും സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. വ്യോമാക്രമണങ്ങള്‍ നടക്കാനുള്ള...
Read moreDetailsയുക്രെയ്‌നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജിതമാക്കുന്നു. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റുമാനിയയിലേക്ക് പുറപ്പെടും. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം....
Read moreDetailsലോകത്തെ ആശങ്കയിലാക്കി റഷ്യ, യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തില്‍ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. റഷ്യ- യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യ...
Read moreDetailsഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍...
Read moreDetailsകര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന മൗലാനാ ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാള്‍, മറ്റു മതചിഹ്നങ്ങള്‍ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ...
Read moreDetailsഉത്തര്‍പ്രദേശില്‍ വിവാഹഘോഷത്തിനിടെ ആളുകള്‍ കിണറ്റില്‍ വീണ് 11 മരണം. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ഖുഷി നഗറിലാണ് സംഭവം. കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് തകര്‍ന്നാണ്...
Read moreDetailsഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകള്‍ നേരത്തെ തുറുന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോളെജുകള്‍...
Read moreDetails