നാലിടത്ത് ബിജെപി; പഞ്ചാബ് തൂത്തുവാരി ആംആദ്മി; കോട്ട തകര്‍ന്ന് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പുറത്തു വരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ബിജെപിക്ക്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്....

Read moreDetails

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; നേതാക്കള്‍ ഗവര്‍ണറെ കാണും; കോണ്‍ഗ്രസിന് വലിയ തിരിച്ചടി

  ഗോവയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ഗോവയിലെ ബിജെപിയുടെ ചുമതലയുള്ള സിടി രവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാകുമെന്ന് ബിജെപിയുടെ...

Read moreDetails

ചരിത്രം പഞ്ചാബില്‍ ആവര്‍ത്തിച്ച് കേജ്രിവാള്‍; പഞ്ചാബ് എഎപി ഭരിക്കും; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വരവറിയിച്ച് 2013ല്‍ ഡല്‍ഹിയില്‍ നടത്തിയ ചരിത്ര അട്ടിമറി 9 വര്‍ഷത്തിനു ശേഷം പഞ്ചാബിലും ആവര്‍ത്തിച്ച് എഎപി

  ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് ആം ആദ്മി പാര്‍ട്ടി. നൂറ്റിപ്പതിനേഴ് സീറ്റില്‍ 90ലും ലീഡ് നിലനിര്‍ത്തി ആപ്പ് മുന്നേറുകയാണ്. അതേസമയം 16 സീറ്റെന്ന നിലയില്‍ ഭരണമുണ്ടായിരുന്ന...

Read moreDetails

ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കാം; കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നടിയുന്നു; യോഗി വീണ്ടും മുഖ്യമന്ത്രിയായാല്‍ അത് ചരിത്രം

  ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച. 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പര്‍ കടന്ന് ബിജെപി 300 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 91...

Read moreDetails

മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു; മത്സരം ബിജെപിയിലേക്കും സമാജ് വാദി പാര്‍ട്ടിയിലേക്കും മാത്രമായി ഒതുങ്ങുന്ന കാഴ്ച

  ബഹുകോണ മത്സരം പ്രതീക്ഷിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ മത്സരം ബിജെപിയിലേക്കും സമാജ് വാദി പാര്‍ട്ടിയിലേക്കും മാത്രം ഒതുങ്ങുമ്പോള്‍ യുപി രാഷ്ട്രീയത്തിലെ പ്രബലന്മാരായിരുന്ന കോണ്‍ഗ്രസും ബിഎസ്പിയും നാമാവശേഷമാകുന്ന കാഴ്ച. കോണ്‍ഗ്രസിനും...

Read moreDetails

പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഭരണ കക്ഷിയുടെ സ്വപ്നങ്ങള്‍ തകര്‍ത്ത് ആം ആദ്മി

  പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ...

Read moreDetails

വോട്ടെണ്ണല്‍ ദിനത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

  എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് 2017 ല്‍ തെരഞ്ഞെടുക്കപ്പെട്ട 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ...

Read moreDetails

സുമിയിലേത് സങ്കീര്‍ണമായ രക്ഷാദൗത്യം; ഇന്ത്യന്‍ സംഘം ഇന്നെത്തും, സംഘത്തില്‍ ഇരുന്നുറോളം മലയാളികള്‍

  യുക്രെയിനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം ഇന്ന് ഡല്‍ഹിയിലെത്തും. വ്യോമസേനയുടേതടക്കമുള്ള വിമാനങ്ങളില്‍ പോളണ്ട് വഴിയാണ് വിദ്യാര്‍ഥികളെ രാജ്യത്തേക്ക് കൊണ്ടു വരുന്നത്. ഇന്നലെ 12 ബസുകളിലായി...

Read moreDetails

യുപിയില്‍ യോഗിയും, അഖിലേഷും മുന്നില്‍; പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് പിന്നില്‍; നവജ്യോത് സിംഗ് സിദ്ദു ഉള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ സ്റ്റാറുകള്‍ അണിനിരന്ന തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ കുതിപ്പ് ഇങ്ങനെ

  വിവിധ പാര്‍ട്ടികളിലെ ദേശീയ നേതാക്കള്‍ അണിനിരക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ്...

Read moreDetails

പഞ്ചാബില്‍ ഇഞ്ചോടിഞ്ച്; ആദ്യ ഫലസൂചന ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം; ആം ആദ്മി അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന പോരാട്ടം

  പഞ്ചാബില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചനകള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തി ആം ആദ്മി പാര്‍ട്ടി...

Read moreDetails
Page 49 of 70 1 48 49 50 70

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist