ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും വഡ്ഗാം എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനി അറസ്റ്റില്‍

ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും വഡ്ഗാം എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനി അറസ്റ്റില്‍. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലന്‍പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് അസം പൊലീസ് ജിഗ്‌നേഷ് മെവാനിയെ...

Read moreDetails

ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ്, വിഷയം സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തടഞ്ഞ് സുപ്രിംകോടതി. തല്‍സ്ഥിതി തുടരാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ചീഫ്...

Read moreDetails

സംഘര്‍ഷങ്ങള്‍ക്കിടെ ജഹാംഗീര്‍പുരിയില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ നീക്കം; ഇന്നും നാളെയുമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കം

സംഘര്‍ഷങ്ങള്‍ക്കിടെ ഡല്‍ഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കങ്ങള്‍. ഇന്ന്...

Read moreDetails

വാട്‌സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി ജനം തെരുവില്‍; കര്‍ണാടകയില്‍ 40 പേര്‍ കസ്റ്റഡിയില്‍; നിരോധനാഞ്ജ പ്രഖ്യാപിച്ചു

വാട്‌സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികള്‍ നിരവധി പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലെറിയുകയും...

Read moreDetails

പഞ്ചാബില്‍ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍; ഡല്‍ഹി മോഡല്‍ കൂടുതല്‍ സൗജന്യ പദ്ധതികള്‍ പഞ്ചാബില്‍ നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

പഞ്ചാബില്‍ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. ജൂലൈ ഒന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. അധികാരത്തിലേറി ഒരു മാസം തികയ്ക്കുമ്പോഴാണ്...

Read moreDetails

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചന

ഡല്‍ഹിയില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 366 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന്...

Read moreDetails

ആന്ധ്രാപ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം; ആറു മരണം

ആന്ധ്രാപ്രദേശിലെ എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. നൈട്രിക് ആസിഡ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണം. എളൂരുവിലെ അക്കിറെഡ്ഡിഗുഡെമിലെ പോറസ് ലബോറട്ടറീസ് പ്രൈവറ്റ്...

Read moreDetails

ഇനി ഒരേ സമയം രണ്ട് ബിരുദത്തിന് പഠിക്കാം; മാര്‍ഗ നിര്‍ദേശം ഏപ്രില്‍ 13ന് പുറത്തിറങ്ങും; പുതുതായി ബിരുദത്തിന് ചേരുന്നവര്‍ക്കും നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും രണ്ട് ബിരുദ കോഴ്സ് ചെയ്യാം

ന്യൂഡല്‍ഹി: ഒരേ സമയം രണ്ട് ബിരുദത്തിന് അനുമതി നല്‍കി യുജിസി. 2022-23 അക്കാദമി വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കും. ഡിഗ്രി, പിജി കോഴ്സുകള്‍ക്ക് പുതിയ പരിഷ്‌ക്കാരം ബാധകമാണ്....

Read moreDetails

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മാസത്തിനിടെ ടിപിആറില്‍ ഉയര്‍ച്ച

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട...

Read moreDetails

ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി; 14 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വെദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. 40 മണിക്കൂര്‍ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 14 പേരെ ഇനിയും...

Read moreDetails
Page 44 of 70 1 43 44 45 70

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist