യുവതിക്ക് സുഖപ്രസവം ദന്താശുപത്രിയിൽ; പ്രസവ വേദനയുമായി ഭര്‍ത്താവിനൊപ്പം നടന്നത് 7 കിലോമീറ്റര്‍

ബാഗ്ലൂർ: കോറോണ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലൂടെ രാജ്യം കടന്നു പോകുമ്പോൾ പ്രസവത്തിനായി ഏഴു കിലോമീറ്റർ നടന്നു ദന്താശു പത്രിയിൽ എത്തി പ്രസവിച്ച് യുവതി. ലോക്ക് ഡൗണിനെ തുടര്‍ന്ന്...

Read moreDetails

ശീമാട്ടി ഉടമ തിരുവെങ്കിടം അന്തരിച്ചു. സംസ്കാരം നടത്തി. ആൾ തിരക്ക് ഒഴിവാക്കാൻ വാർത്ത പുറത്തു വിട്ടത് സംസ്കാര ശേഷം.

കോട്ടയം: ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമ വി. തിരുവെങ്കിടം (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു . ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക്...

Read moreDetails

നിർഭയ പ്രതികളുടെ ജീവൻ ഇനി ഭൂമിയിൽ 8 മണിക്കൂർ മാത്രം; രാവിലെ 5.30 മണിക്ക് തൂക്കുകയറിൽ പിടയും; ആരാച്ചാർ പവൻ ജലാൽ ഡമ്മികളെ തൂക്കിലേറ്റി പരീക്ഷണം നടത്തി; ഇനിയുള്ള മണിക്കൂറുകൾ ജീവനും മരണത്തിനും ഇടയിൽ; തൂക്കിലേറ്റുന്നത് ഇങ്ങനെ ;

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കും. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി രാഷ്ട്രപതി പരിഗണിച്ചില്ല. വധശിക്ഷ റദ്ദാക്കണമെന്ന പവന്‍ ഗുപ്തയുടെ തിരുത്തല്‍...

Read moreDetails

നിര്‍ഭയ കേസിൽ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി ; നിര്‍ഭയ്ക്ക് നീതി ലഭിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം

ഡൽഹി : നിര്‍ഭയ കേസിൽ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി. മാർച്ച് 20 ആണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അരാച്ചാര്‍ പവന്‍...

Read moreDetails

പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ തുടലിൽ കെട്ടിയിട്ട് മർദിച്ചു: പട്ടിയെപ്പോലെ കുരയ്ക്കാൻ നിർബന്ധിച്ചു;

ഉത്തർപ്രദേശ് :  പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തുടലിൽ കെട്ടി ക്രൂരമായി മർദ്ദിച്ച ശേഷം കുരയ്ക്കാൻ നിർബന്ധിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്....

Read moreDetails

ബി ജെ പിയെയും കോൺഗ്രസിനെയും മുട്ട് കുത്തിച്ച് ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തു. സീറ്റുകൾ തൂത്തു വാരി. ഇത് താൻടാ സാധാരണക്കാരന്റെ പാർട്ടി..

ന്യൂഡൽഹി:  ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തു. ബി ജെ പി യെയും കോൺഗ്രസിന്റെയും സീറ്റുകൾ തൂത്തു വാരി. ആം ആദ്മിക്ക് വൻ...

Read moreDetails

കാട്ടുകള്ളൻ വീരപ്പന്റെ അനുയായിയായിരുന്ന സ്റ്റെല്ല മേരി പിടിയിൽ; വനത്തിൽ തീ പടർന്നത് അണയ്ക്കാൻ എത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടി കൂടിയത്; സ്റ്റെല്ലയുടെ കഥ ഇങ്ങനെ ;

കർണാടക: വനം കൊള്ളക്കാരനായ വീരപ്പന്റെ അനുയായിയായിരുന്ന മാറത്തല്ലി സ്വദേശിനി സ്റ്റെല്ല മേരി ( 41) ഇരുപത്തിയാറു വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പിടിയിലായി.  ഒക്ടോബർ 18 ന്...

Read moreDetails

കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്തു ത​നി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല ! നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ കു​മാ​ർ ഗു​പ്ത ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ കു​മാ​ർ ഗു​പ്ത ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ. ഭാ​നു​മ​തി, അ​ശോ​ക് ഭൂ​ഷ​ണ്‍, എ.​എ​സ്. ബൊ​പ്പ​ണ്ണ...

Read moreDetails

മ​ര​ണ​വാ​റ​ന്‍റി​ന് സ്റ്റേ ! നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ നാളെ ന​ട​പ്പാ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ശ​നി​യാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല. മ​ര​ണ​വാ​റ​ന്‍റ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഡ​ൽ​ഹി കോ​ട​തി അം​ഗീ​ക​രി​ച്ചു. ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണു...

Read moreDetails

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകും… പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.

ന്യൂ‍ഡല്‍ഹി: വധശിക്ഷയില്‍ ഇളവ് തേടി നിര്‍ഭയ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന...

Read moreDetails
Page 40 of 41 1 39 40 41

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?