ADVERTISEMENT

ഇ ഡി ഒന്നുമല്ല, ചോദ്യം ചെയ്യുന്നതില്‍ തനിക്ക് പ്രശ്നമില്ല; എത്ര മണിക്കൂര്‍ വേണമെങ്കിലും ചോദ്യം ചെയ്യല്‍ മുറിയില്‍ ഇരിക്കാന്‍ മടിയില്ലെന്ന് രാഹുല്‍ ഗാന്ധി

ഇ ഡി ചോദ്യം ചെയ്യുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്ന് രാഹുല്‍ ഗാന്ധി. എത്ര മണിക്കൂര്‍ വേണമെങ്കിലും ചോദ്യം ചെയ്യല്‍ മുറിയില്‍ ഇരിക്കാന്‍ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോണ്‍ഗ്രസ്...

Read moreDetails

അഗ്‌നിപഥ് പ്രതിഷേധം: എഎ റഹീം എംപിയെ വിട്ടയച്ചു; സഹപ്രവര്‍ത്തകരെ വിടാതെ മടങ്ങില്ലെന്ന് എഎ റഹീം

അഗ്‌നിപഥ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി.വൈ.എഫ്.ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത എ.എ റഹീം എംപിയെ അര്‍ധരാത്രിയോടെ വിട്ടയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പൊലീസ്...

Read moreDetails

കാലാനുസൃതമായ പരിഷ്‌ക്കരണം സേനയില്‍ അനിവാര്യം; അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി

സേനയില്‍ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാനുസൃതമായ പരിഷ്‌ക്കരണം സേനയില്‍ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച്...

Read moreDetails

പ്രതിമാസ വേതനം 30,000 രൂപ; 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; സ്തുത്യര്‍ഹ സേവനത്തിന് അവാര്‍ഡിനും മെഡലുകള്‍ക്കും അര്‍ഹത; അഗ്‌നിപഥിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വിട്ടു

അഗ്‌നിപഥിന്റെ പൂര്‍ണ വിവരങ്ങള്‍ വ്യോമസേന പ്രസിദ്ധീകരിച്ചു. 17 വയസ് മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സേവന കാലയളവില്‍ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ...

Read moreDetails

അഗ്‌നിപഥ് പ്രതിഷേധം; 2000 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് റെയില്‍വേ; ട്രെയിന്‍ ഗതാഗതം താറുമാറായി

അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ താറുമാറായി ട്രെയിന്‍ ഗതാഗതം. 369 ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചതായി റെയില്‍വേ അറിയിച്ചു. ഏകദേശം രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റെയില്‍വേയുടെ കണക്കു...

Read moreDetails

അഗ്‌നിപഥില്‍ ബോധവല്‍ക്കരണത്തിന് കേന്ദ്രം: പ്രധാനമന്ത്രിക്ക് യുവാക്കളെ അനുസരിക്കേണ്ടിവരും, മോദി മാപ്പുപറയണമെന്ന് രാഹുല്‍ ഗാന്ധി

അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സായുധ പൊലീസ് സേനയില്‍ പത്തുശതമാനം സംവരണം നല്‍കും. അസം റൈഫിള്‍സിലും പത്തുശതമാനം...

Read moreDetails

അഗ്‌നിപഥ് കോര്‍പ്പറേറ്റ് രീതി, പദ്ധതി പിന്‍വലിക്കണം; വിഡി സതീശന്‍

അഗ്‌നിപഥ് സ്‌കീം പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൂടിയാലോചന നടത്താതെയുള്ള ഏകപക്ഷീയ തീരുമാനമാണിത്. ജോലിയിലെ സ്ഥിരതയില്ലായ്മ കോര്‍പ്പറേറ്റ് രീതിയാണ്. ഇതേ ശൈലി ആര്‍മിയിലേക്ക് കൊണ്ടുവരാന്‍...

Read moreDetails

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ബിഹാറില്‍ ഇന്ന് ബന്ദ്, അതീവ ജാഗ്രത നിര്‍ദ്ദേശം

അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. ബിഹാര്‍ അടക്കം സംഘര്‍ഷം പടര്‍ന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം...

Read moreDetails

യുവാക്കള്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരം; അഗ്‌നിപഥില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രി

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവര്‍ണ്ണാവസരമാണ്. കഴിഞ്ഞ...

Read moreDetails

അഗ്‌നിപഥ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന് കൈപൊള്ളുന്നു; ട്രെയിനുകള്‍ക്ക് തീയിട്ട് ഉദ്യോഗാര്‍ത്ഥികള്‍

അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബിഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് ഉദ്യോഗാര്‍ത്ഥികള്‍ തീയിട്ടു. രണ്ട് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജമ്മുത്താവി- ഗുഹാവത്തി എക്‌സ്പ്രസിനാണ് പ്രതിഷേധക്കാര്‍...

Read moreDetails
Page 24 of 58 1 23 24 25 58

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist