രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ നേരിട്ട് മാപ്പു പറയാമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരില്‍ കാണാന്‍ അദ്ദേഹം സമയം തേടി. കോണ്‍ഗ്രസിനെ...
Read moreDetailsരാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍. ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും, ഒരു പ്രത്യേക സമുദായത്തിനെതിരായുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച രേഖകള്‍ കേന്ദ്രം സൂക്ഷിക്കാറില്ലെന്നും അബ്ദുള്‍...
Read moreDetailsനാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ആവശ്യമെങ്കില്‍...
Read moreDetailsതമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. ശിവകാശിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ പരിസരത്ത്...
Read moreDetailsനാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് മൂന്നാം ദിവസമാണ് സോണിയയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്....
Read moreDetailsസോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങള്‍. വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുല്‍...
Read moreDetailsലക്നൗ: യുപിയിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബിഹാറില്‍ നിന്ന്...
Read moreDetailsഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ്...
Read moreDetailsരാജ്യത്ത് ചില മരുന്നുകളുടെ വില കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നീ മൂന്ന് രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില 70% വരെ കുറയ്ക്കാന്‍ ആണ്...
Read moreDetailsകേരളത്തിന് പുറമേ ഡല്‍ഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. വിദേശ യാത്ര പശ്ചാത്തലമില്ലാത്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. ജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി....
Read moreDetails