കോട്ടയത്തെ കെ കേശവൻ നായരുടെയും, കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ബസിനു എങ്ങനെ സെന്റ് ജോർജ് എന്ന പേര് വന്നു? കോട്ടയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ആ ബസിന്റയും, ഉടമയുടെയും ചരിത്രം ഇങ്ങനെ;

ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതിന്റെ പേരായിരുന്നു “സെന്റ് ജോർജ്.” ഹിന്ദുവായ കെ കേശവൻ നായരുടെയും,...

Read moreDetails

ശ്രീ മാങ്ങാനത്തപ്പന്റെ മണ്ണിലെ ആൽമരം വെട്ടിമാറ്റാൻ നീക്കം; വ്യാപക പ്രതിക്ഷേധവുമായി മാങ്ങാനത്തെ ഭക്തജനങ്ങൾ; 

മാങ്ങാനം: മാങ്ങാനം നരസിഹ സ്വാമി ക്ഷേത്രത്തിനു സമീപത്തെ ആൽമരം വെട്ടിമാറ്റാൻ നീക്കം നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മാങ്ങാനത്തെ ഭക്ത ജനങ്ങൾ. ശ്രീ മാങ്ങാനത്തപ്പന്റെ ആറാട്ടുകടവും, സ്വയം ഭൂവായി...

Read moreDetails

പൊന്നുവിനെ കാണാമെന്ന പ്രതീക്ഷയോടെ ജോലി പോലും ഉപേക്ഷിച്ച് പറന്നെത്തി അച്ഛന്‍ പ്രദീപ് ; ബന്ധുക്കൾ കൂട്ടികൊണ്ടു പോയത് മൃതദേഹത്തിനടുത്തേക്ക്; നിശ്ചല പിഞ്ചു ശരീരം കണ്ടതും അലമുറയിട്ട് കരഞ്ഞ പിതാവിനെ ചേർത്ത് നിർത്തി ബന്ധുക്കളും നാട്ടുകാരും;

കൊല്ലം : കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയെ കാണാന്‍ അച്ഛന്‍ പ്രദീപ് എത്തി. വിദേശത്തായിരുന്ന പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടില്‍ എത്തിയത്....

Read moreDetails

മണം പിടിച്ച പോലീസ് നായ എത്തി നിന്നതു ആറിനു കുറുകെ ഭാഗത്ത്; വീണ്ടും ഓടി എത്തിയത് കുറച്ച് ദൂരെയുള്ള കടവിൽ; ദേവാനന്ദയുടെ മരണത്തിൽ സർവത്ര ദുരൂഹത; അന്യോഷണം ശക്തമാക്കി പോലീസ്;

കൊല്ലം:  ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിൽ നിറയുന്നത് ദുരൂഹത. കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ...

Read moreDetails

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരിയെ കാണ്മാനില്ല. വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടുക

കൊല്ലം: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കൊല്ലം പള്ളിമൺ എളവൂർ സ്വദേശിയായ ദേവനന്ദ (6 )കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0474 2566366 എന്ന നമ്പറിൽ കണ്ണനല്ലൂർ പോലീസുമായി...

Read moreDetails

സമൂഹമാധ്യമങ്ങളിൽ വീഡിയോ ഇട്ടു ആളാകാൻ നോക്കുന്നവർ സൂക്ഷിച്ചോ !! മതസ്പർദ്ധത വളർത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി കേരള പൊലീസ്; ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: മതസ്പർദ്ധത വളർത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി കേരള പൊലീസ്. ഫേസബുക്കിലൂടെ അപകീർത്തികരമായ സംഭാഷണം നടത്തുകയും ചെയ്ത അട്ടപ്പാടി പടിഞ്ഞാറേക്കര വീട്ടിൽ...

Read moreDetails

പശുവിനെ അഴിക്കാൻ പോയ ഒരു പാവപ്പെട്ട വീട്ടമ്മക്ക് ഉണ്ടായ അതി ദാരുണമായ ദുരന്തത്തിന്റെ ഞെട്ടലിൽ കേരളം; വീട്ടമ്മയെ കൊന്നത് ബലാത്സംഗ ശ്രെമത്തിനിടെ; 28 കാരൻ അറസ്റ്റിൽ

വണ്ടിപ്പെരിയാർ:  പശുവിനെ അഴിക്കാൻ പോയ ഒരു പാവപ്പെട്ട വീട്ടമ്മക്ക് ഉണ്ടായ അതി ദാരുണമായ ദുരന്തത്തിന്റെ ഞെട്ടലിലാണ്‌ ഇടുക്കിയിലെ വണ്ടിപെരിയാർ ഗ്രാമം.  ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ...

Read moreDetails

ലഹരിയുടെ ബലത്തിൽ 26 കാരൻ 70 കാരനെ വെട്ടി നുറുക്കി; അരും കൊലയ്ക്ക് കാരണമായത് മദ്യം ഉള്ളിലെത്തിയപ്പോൾ ഉടലെടുത്ത പക

മൂന്നാർ: മദ്യലഹരിയിൽ മറയൂരിൽ ജ്യോത്സ്യൻ മാരിയപ്പനെ എത്രതവണ വെട്ടിയെന്ന് തനിക്ക് ഓർമയില്ലെന്ന് എരുമേലി തുമരൻപാറ ആലയിൽ സ്വദേശിയായ മിഥുൻ കുറ്റസമ്മത മൊഴിയിൽ പറഞ്ഞു. 70 കാരനായ ജ്യോത്സ്യനെയാണ്...

Read moreDetails

പുതുപ്പള്ളിയിൽ ഒളിവിൽ താമസിച്ച്‌ തട്ടുകട നടത്തി ; പുതുപ്പള്ളിയിലെ വാടകക്കാരന്റെ പെരുമാറ്റത്തിലെ അസ്വഭാവികത കുടുക്കിയത് ഒന്നാംതരം ക്രിമിനലിനെ; അമൽദേവിന് ഇനി ഗോതമ്പുണ്ടയുടെ നാളുകൾ !!

കോ​ട്ട​യം: ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി പുതുപ്പള്ളിയിൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് പാ​സ്പോ​ർ​ട്ട് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​ക​ത്താ​യി. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാണ് അമൽദേവ്. പുതുപ്പള്ളി വാ​ക​ത്താ​നം ഇ​ര​വു​ചി​റ വെ​ള്ള​ത്ത​ട​ത്തി​ൽ...

Read moreDetails
Page 451 of 468 1 450 451 452 468

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist