അധികാരികളേ ? ഞങ്ങൾക്കും ജീവനുണ്ട് , വിശപ്പുണ്ട് , ദാഹമുണ്ട് … ഹോട്ടലുകൾ അടച്ചതോടെ ഞങ്ങൾ മിക്കവരും പട്ടിണിയിൽ

ലോക്ക് ഡൌൺ പ്രമാണിച്ച് നാടും നഗരവും അടച്ചപ്പോൾ വഴിയാധാരമായി തെരുവ് നായ്ക്കളും.  തെരുവിലാണ് ജീവിതമെങ്കിലും വിശക്കുന്നുവെന്നും, ദാഹിക്കുന്നുവെന്നും പറയാൻ കഴിവില്ലെങ്കിലും മനുഷ്യനെ ആശ്രയിച്ചു തന്നെയാണ് ഇവരുടെയും ജീവിതം....

Read moreDetails

കൊറോണയെ വിട ! പട്ടിണിയെ വിട ! എന്നന്നേക്കും വിട; കൊറോണ പട്ടിണിയുടെ ദുരിതകാലമാകാതിരിക്കാനുള്ള കൈത്താങ്ങുമായി ടി.ബി റോഡ് മർച്ചന്റ്‌സ് അസോസിയേഷൻ.

കോട്ടയം: സഹപ്രവർത്തകർക്കും കുടുംബത്തിനും കൊറോണ പട്ടിണിയുടെ ദുരിതകാലമാകാതിരിക്കാനുള്ള കൈത്താങ്ങുമായി ടി.ബി റോഡ് മർച്ചന്റ്‌സ് അസോസിയേഷൻ. ദുരിതകാലത്ത് സഹപ്രവർത്തകരുടെ കുടുംബങ്ങൾ പട്ടിണിയിലാകാതിരിക്കുന്നതിനുള്ള കരുതലുമായാണ് അസോസിയേഷൻ അംഗങ്ങൾ രംഗത്ത് എത്തുന്നത്....

Read moreDetails

രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ സമ്പൂർണ ലോക് ഡൗൺ ; 21 ദിവസം അടച്ചിടും: പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാത്രി 12 മണിമുതൽ 21 ദിവസത്തേക്കു രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രധാനമായ...

Read moreDetails

സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ മാതൃക എഴുതി നൽകാവുന്നതാണ്

സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക:പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ മാതൃക എഴുതി നൽകാവുന്നതാണ്

Read moreDetails

നിയമം ലംഘിച്ച് പുറത്തിറങ്ങിയ കോട്ടയം അച്ചായൻമാർക്ക് ഇന്ന് പിടി വീണു; എല്ലായിടത്തും പോലീസ് ആക്റ്റിവ്; വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കും

കോട്ടയം:  സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം എഴുതി നൽകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഡിജിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതനുസരിച്ച് കോട്ടയം...

Read moreDetails

കൊറോണയൊന്നുമില്ല, ചിക്കനാണ് താരം ; മലയാളികളുടെ ചിക്കൻ പ്രിയത്തിന് കൊറോണ ഒരു വിഷയമേയല്ല

കോട്ടയം : പക്ഷിപ്പനിയും കോവിഡ് 19 ഭീതിയും മൂലം വില കൂപ്പുക്കു ത്തിയ ഇറച്ചിക്കോഴി വിപണി വീണ്ടും സജീവമായി. ശനിയാഴ്ച മുതൽ കോഴിക്കടകളിൽ ചിലയിടങ്ങളിൽ നല്ല തിരക്ക്...

Read moreDetails

ലോക്ക് ഡൗണ്‍ – നാളെ മുതല്‍ കേരളത്തില്‍ അനുവദനീയമായവ എന്തൊക്കെ ? 

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ ലഭ്യമാവുക അവശ്യ സാധനങ്ങള്‍ മാത്രമാകും. എന്തൊക്കെയാണ് ആവശ്യ സേവനങ്ങള്‍ എന്നതാണ് പ്രത്യേകം അറിഞ്ഞിരിക്കേണ്ടത് ....

Read moreDetails

അടച്ചുപൂട്ടി കേരളം; വീട്ടിലിരിക്കാത്തവരെ പിടികൂടും, ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായി ലോക്ക്ഡൗൺ (അടച്ചിടൽ) ആയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ സാഹചര്യത്തിലേക്കു സംസ്ഥാനം പോകുകയാണ്. തിങ്കളാഴ്ച അർധരാത്രി...

Read moreDetails

റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസവുമായി കോട്ടയം ജില്ലാ ഭരണകൂടം

ബാംഗാളിലേക്ക് പോകാനെത്തി, കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയ തൊഴിലാളികളെ ജില്ലാ ഭരണകൂടം ഇടപെട്ട് സുരക്ഷിതരായി ഇടുക്കിയിലെ തൊഴില്‍ സ്ഥലത്തേക്ക് തിരിച്ചയച്ചു. നെടുങ്കണ്ടത്തെ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ...

Read moreDetails

കോവിഡ് സ്ഥിരീകരിച്ച 7 ജില്ലകൾ പൂർണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി: ‌കോവിഡ് സ്ഥിരീകരിച്ച 7 ജില്ലകൾ പൂർണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി...

Read moreDetails
Page 445 of 468 1 444 445 446 468

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist