സ്വകാര്യ ബസ് സമരം മാറ്റിവച്ചു; മിനിമം ചാർജ് വർധിപ്പിച്ചില്ലെങ്കിൽ 21 മുതൽ സമരമെന്ന് ഉടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല...

Read moreDetails

കോട്ടയത്ത് വിവരാവകാശ പ്രവർത്തകനെതിരായ മണ്ണ് മാഫിയയുടെ ആക്രമണം; ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം: നഗരസഭ ഓഫിസിനുള്ളിൽ വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനെ കരാറുകാർ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും...

Read moreDetails

പ്രവീൺ ഇനി ഏകൻ ; ശ്മശാന മൂകമായി കോട്ടയം തിരുവാതുക്കൽ ഉള്ളാട്ടിൽ തറവാട്;  കുവൈറ്റിൽ പണിയെടുത്തു സ്വരുക്കൂട്ടിയതൊക്കെ നഷ്ടമായി ;

കോട്ടയം:  ഇനി പ്രവീൺ ഏകനാണ്. കുവൈറ്റിൽ പണിയെടുത്തു സ്വരുക്കൂട്ടിയതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി. കോട്ടയത്ത് കാറും ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ പ്രവീണിന്റെ ഉറ്റവരെല്ലാം വിട പറയുകയായിരുന്നു...

Read moreDetails

മാലമോഷണക്കേസിൽ ജയിലിൽ 47 ദിവസം; ഒടുവിൽ നിരപരാധി : നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടി വന്നതോടെ ജോലിയും കിടപ്പാടവും നഷ്ടമായ രമേശ് കുമാറിന്റെ കഥ ഇങ്ങനെ

മാവേലിക്കര: മാലമോഷണക്കേസിൽ അറസ്റ്റിലായ രമേശ്കുമാറിന് ജയിലിൽ കഴിയേണ്ടിവന്നത് 47 ദിവസം. ഒടുവിൽ രമേശ് കുമാർ നിരപരാധിയാണെന്ന് കുറ്റം ചെയ്തയാൾ ഏറ്റു പറഞ്ഞു.  . കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമർദനത്തിന്റെയും...

Read moreDetails

കോട്ടയത്തെ പകൽ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ; പിടിയിലായത് കോട്ടയം നഗരസഭാ അംഗത്തിന്റെ വീട്ടിൽ മോഷണം നടത്തിയ വ്യക്തി

കോ​ട്ട​യം: കോ​ട്ട​യം നഗരസഭാഗത്തിന്റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ  ഈ​രാ​റ്റു​പേ​ട്ട സ്വദേശി മു​ഹ​മ്മ​ദ് ഫൈസൽ അറസ്റ്റിലായി  . ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 28 നു കു​മാ​ര​ന​ല്ലൂ​രി​ലെ ന​ഗ​ര​സ​ഭാം​ഗ​മാ​യ...

Read moreDetails

കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ ഫേസ്‌ബുക്കിൽ പങ്ക് വെക്കുന്നവർ സൂക്ഷിച്ചോളൂ.. പോലീസ് നിങ്ങളുടെ പുറകെ വരും ; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

തൃ​ശൂ​ർ:  കൊ​റോ​ണ വൈ​റ​സ് ബാ​ധ തൃ​ശൂ​രി​ൽ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ജ്ജ​മാ​യി. വി​ദ​ഗ്ധ​രാ​യ അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം...

Read moreDetails

പപ്പടം വിൽപ്പനയുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി;  ഇത് പപ്പടം വിൽപ്പന മാത്രമല്ല ജീവിതത്തോടുള്ള കരുതലും… കഥ ഇങ്ങനെ

ആലപ്പുഴ : ആലപ്പുഴ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ മു​ന്നി​ൽ നെ​ഞ്ചോ​ട് ചേ​ർ​ത്ത് അ​ടു​ക്കി​യ പ​പ്പ​ട​വു​മാ​യി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി.  തി​രു​നെ​ൽ​വേ​ലി അ​ന്ന യൂ​ണി​വേ​ഴ്സി​റ്റി പി​എ​സ്എ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ന്‍റ്...

Read moreDetails

നിശ്ശബ്ദയായ കോടതി മുറിയിൽ ഭർത്താവിനൊപ്പം എത്തി പീഡിപ്പിച്ചവർക്കെതിരെ മൊഴി കൊടുത്തു .  ദിലീപിനുവേണ്ടി എത്തിയത് 13 അംഗ വക്കീൽ സംഘം. പ്രതികൾക്കായി അഭിഭാഷക പട എത്തുന്നതിലും കോടതിക്ക് അതൃപ്തി;

കൊച്ചി: നിശ്ശബ്ദയായ കോടതി മുറിയിൽ ഭർത്താവിനൊപ്പം എത്തി പീഡിപ്പിച്ചവർക്കെതിരെ മൊഴി കൊടുത്തു നടി.  നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും...

Read moreDetails

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. ജാഗ്രത പാലിക്കണം. ആശങ്ക വേണ്ട.

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും...

Read moreDetails

ആടുകള്‍ കൂട്ടിനെത്തി; മൂന്നാം ക്ലാസുകാരനായ വൈഷ്ണവ് ഇപ്പോള്‍ വളരെ തിരക്കിലാണ്; എല്ലാ കുട്ടികൾക്കും ആട്ടിൻകുട്ടികൾ; പദ്ധതി ഇങ്ങനെ;

വെളിയന്നൂര്‍:  മൂന്നാം ക്ലാസുകാരനായ വൈഷ്ണവ് ഇപ്പോള്‍ വളരെ തിരക്കിലാണ്. പഠനവും കളിയും മാത്രമായിരുന്ന ജീവിതത്തില്‍ കിങ്ങിണിയുടെ വരവോടെ ഉത്തരവാദിത്തമായി. രാവിലെ പഠനം കഴിഞ്ഞാലുടന്‍ തീറ്റയും വെള്ളവും കൊടുത്ത്...

Read moreDetails
Page 412 of 421 1 411 412 413 421

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist