ADVERTISEMENT

രക്ത അണലി കടിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്നു വാവയുടെ ഫേസ്ബുക്ക് പോസ്റ്റ്. വെളിപ്പെടുത്തലുമായി വാവ സുരേഷ്.

തിരുവനന്തപുരം: രക്ത അണലി കടിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്നു വാവയുടെ ഫേസ്ബുക്ക് പോസ്റ്റ്. വാവ സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍...

Read moreDetails

കേരള ധ്വനി വാർത്ത പോർട്ടലിൽ വാർത്തകളും, ലേഖനങ്ങളും തരാൻ ആഗ്രഹിക്കുന്നുവോ? സുവർണാവസരം ലേഖനങ്ങളും വാർത്തകളും ഞങ്ങൾക്ക് അയക്കുക.

കേരള ധ്വനി വാർത്ത വെബ്‌സൈറ്റിൽ വാർത്തകളും ലേഖനങ്ങളും നൽകാൻ ആഗ്രഹിക്കുന്നവർ 9847284860 എന്ന ഫോൺ നമ്പറിൽ വാട്സ് ആപ്പ് വഴിയോ, keraladhwaninews@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. വാർത്തകൾ...

Read moreDetails

പിടിച്ച് വെച്ച ഫോൺ പോലീസ് തന്നില്ല. യുവാവ് മൊബൈൽ ഫോൺ ടവറിൽ കയറി ആത്മഹത്യഭീഷണി മുഴക്കി. തടി കേടാകുമെന്നു തോന്നിയപ്പോൾ ഫോൺ തിരികെ കൊടുത്തു പോലീസ് തടിയൂരി

പത്തനംതിട്ട: പുനലൂർ സ്വദേശിയായ വീട്ടമ്മയെ ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് ഗൾഫുകാരനായ ഭർത്താവിന്റെ പരാതി. ഓട്ടോഡ്രൈവറായ യുവാവിനെ വിളിച്ചു വരുത്തി പൊലീസ് മൊബൈൽ ഫോൺ വാങ്ങി വച്ചു....

Read moreDetails

നിശ്ചയിച്ചുറപ്പിച്ച കല്യാണം ദിവസം വന്നെത്തി ; കോട്ടയത്തെ തിരുവാർപ്പ് സ്വദേശിയായ സ്ത്രീ പിടിയിലായപ്പോൾ ചർച്ചയാകുന്നത് ഡിജിറ്റൽ യുഗത്തിലെ സ്മാർട്ട് കെണികൾ;

കുമരകം: നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇന്നായിരുന്നു; കോട്ടയത്തെ തിരുവാർപ്പ് സ്വദേശിയായ സ്ത്രീ പിടിയിലായപ്പോൾ ചർച്ചയാകുന്നത് ഡിജിറ്റൽ യുഗത്തിലെ സ്മാർട്ട് കെണികൾ;;  അക്ഷര നഗരിയായ കോട്ടയത്ത് തന്നെ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ...

Read moreDetails

ഇത് ഡിജിറ്റൽ യുഗത്തിന്റെ ചരിത്ര വിചാരണ; തൃശ്ശൂരിൽ നാലര വയസ്സുകാരിയുടെ കൊലപാതകത്തില്‍ ഓസ്‌ട്രേലിയയിലെ പ്രധാന സാക്ഷികളെ വിസ്തരിച്ചതു വീഡിയോ കോൺഫറൻസ് സംവിധാനം ആയ സ്കൈപ്പ് വഴി;

തൃ​ശൂ​ർ: പാ​ഴാ​യി​യി​ൽ നാലര വ​യ​സ്‌​സു​കാ​രി​യെ പു​ഴ​യി​ലെ​റി​ഞ്ഞു കൊ​ന്ന കേ​സി​ൽ തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ ച​രി​ത്ര​മാ​യി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​യി​രു​ന്നു ഓസ്‌ട്രേലിയയിലെ മെ​ൽ​ബ​ണി​ലാ​യി​രു​ന്ന പ്ര​ധാ​ന​സാ​ക്ഷി​ക​ളു​ടെ വി​ചാ​ര​ണ​യും...

Read moreDetails

വിശ്വസ്തനാമൊരു വൈദ്യുതി ബോർഡിനെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞില്ല !! കേരളത്തിൽ വൈദ്യുതി യൂണിറ്റിനു 10 പൈസ വീതം സർചാർജ് ചുമത്തി ഉത്തരവായി ; ഇരുട്ടടി ?

തിരുവനന്തപുരം: ഇന്നു മുതൽ 3 മാസം വൈദ്യുതി യൂണിറ്റിനു 10 പൈസ വീതം സർചാർജ് ചുമത്തി റഗുലേറ്ററി കമ്മിഷൻ ഉത്തരവ്. മാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന...

Read moreDetails

വഴിതെറ്റി കുറിച്ചി മന്ദിരം കവലയിൽ എത്തിയ വയോധികയ്ക്ക് ചിങ്ങവനം പൊലീസിന്റെ കരുതൽ

കോട്ടയം: വഴിതെറ്റി കുറിച്ചി മന്ദിരം കവലയിൽ എത്തിയ വയോധികയ്ക്ക് ചിങ്ങവനം പൊലീസിന്റെ കരുതൽ. ഓർമക്കുറവ് അസുഖത്തെ തുടർന്ന് വഴിതെറ്റി എത്തിയ കുന്നന്താനം സ്വദേശി ഗൗരിക്കാണ് (82) പൊലീസ്...

Read moreDetails

കുഞ്ഞൂഞ്ഞിന്റെ നാട്ടിൽ നിന്നൊരു തട്ടിപ്പിന്റെ കഥ !! പുതുപ്പള്ളിയിൽ സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് വീ​ട്ട​മ്മ​യു​ടെ അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ്ത്രീ​യെ റി​മാ​ൻ​ഡ് ചെ​യ്തു

പു​തു​പ്പ​ള്ളി: സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് വീ​ട്ട​മ്മ​യു​ടെ അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോട്ടയ പുതുപ്പള്ളി സ്വദേശിയായ സ്ത്രീ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ര​മ​ല്ലൂ​ർ ഇ​ല​വു​മ്മു​ട്ട്...

Read moreDetails

കോട്ടയം ആലപ്പുഴ തിരുവനന്തപുരം ജില്ലകൾ ചുട്ടു പൊള്ളുന്നു !! കോട്ടയം ഈരയിൽകടവിൽ തരിശു പാടത്തിനു തീ പിടിച്ചു ; സൂര്യാഘാതം ഒഴിവാക്കാനുള്ള മുൻ കരുതലുകൾ ഇവയൊക്കെ !!

തിരുവനന്തപുരം:  ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പകൽച്ചൂട് സാധാരണ ഉള്ളതിനെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്...

Read moreDetails

ആലപ്പുഴയില്‍ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ. താമരക്കുളം വേടരപ്ലാവ് സ്വദേശി ലിനു ഡാനിയൽ, കരിമുളയ്ക്കൽ സ്വദേശിയായ അജിത്ത് എന്നിവരെയാണ് നൂറനാട് എക്സൈസ് പിടികൂടിയത്. നൂറനാട് എക്സൈസ് റേഞ്ച്...

Read moreDetails
Page 392 of 406 1 391 392 393 406

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist