ADVERTISEMENT

കൊറോണ; കോട്ടയം ജില്ലയില്‍ രണ്ടു പേര്‍കൂടി ആശുപത്രി നിരീക്ഷണത്തില്‍

കോട്ടയം: കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി രണ്ടു പേരേക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും ദുബായില്‍നിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ്...

Read moreDetails

കോ​വി​ഡ്-19 ; കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന ചെ​ങ്ങ​ളം സ്വ​ദേ​ശി മ​രി​ച്ചു; കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​മി​ല്ല; രക്തം പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യവകുപ്പ്

കോ​ട്ട​യം:  കോ​ട്ട​യ​ത്ത് കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ർ​ന്നു നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി ശ​ശീ​ന്ദ്ര​നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കോ​വി​ഡ്-19 ബാ​ധി​ച്ച് കോ​ട്ട​യം...

Read moreDetails

കോട്ടയം ജില്ലയിലൂടെ കോവിഡ് രോഗ ബാധിതർ സഞ്ചരിച്ച സ്ഥലങ്ങൾ ഇവയൊക്കെ; ഈ സ്ഥലങ്ങളിൽ അതാത് സമയത്തു ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടുക

കോട്ടയം: കോവിഡ് 19 രോഗബാധിതരായ ചെങ്ങളം സ്വദേശികൾ 14 ഇടങ്ങളിൽ സഞ്ചരിച്ചുവെന്ന് റൂട്ട് മാപ്പ്. ഫെബ്രുവരി 29 മുതൽ ഈ മാസം 8 വരെയാണ് ഇവർ പത്തനംതിട്ട,...

Read moreDetails

കൊറോണ; അവര്‍ ഒളിച്ചിരിക്കുന്ന രോഗികളല്ല; നിങ്ങളുടെ സുരക്ഷക്ക് വേണ്ടി ഒറ്റപ്പെട്ടു താമസിക്കുന്നവരാണ്. അവർക്കെതിരായ വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുക.

വിദേശത്തുനിന്നു വന്ന കൊറോണ രോഗികള്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നു എന്ന അഭ്യൂഹം ജില്ലയില്‍ വ്യാപകമായുണ്ട്. കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമിലും വിവിധ വകുപ്പുകളിലും ആശുപത്രികളിലും നിരവധി പേര്‍ ഇത്തരം...

Read moreDetails

വാട്സപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച കോട്ടയം പാമ്പാടി സ്വദേശിയെ അറസ്റ്റു ചെയ്തു.

കോട്ടയം: മീനടം മേഖലയില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന വ്യാജ സന്ദേശം വാട്സപ്പില്‍ പോസ്റ്റു ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. പാമ്പാടി സ്വദേശി നിസാറിനെയാണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം...

Read moreDetails

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ...

Read moreDetails

വിദ്യാർഥികളെ കാറിടിച്ച കേസ്: വാഹനം ഓടിച്ച അസം സ്വദേശി അറസ്റ്റിൽ.

ആലപ്പുഴ: അമിത വേഗത്തിലെത്തിയ കാർ 4 വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിൻസുക്കിയ വിമൂർഗുഡ് മുഡോയ്ഗാവ് സ്വദേശി ആനന്ദ...

Read moreDetails

കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചെന്ന് കളക്ടർ

കോട്ടയം: കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും...

Read moreDetails

കൊറോണ; ആശുപത്രിയിൽ നിന്നും ചാടിപ്പോയ യുവാവ് പോലീസ് എത്തിയപ്പോൾ വീട്ടിൽ സുഖനിദ്രയിൽ; പ്രത്യേക ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചതു പുലർച്ചെ; നിരീക്ഷണത്തിൽ കഴിഞ്ഞ വെച്ചൂച്ചിറക്കാരൻ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉറക്കംകെടുത്തി. ഒടുവിൽ പിടി വീണു

പത്തനംതിട്ട:  ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ വെച്ചൂച്ചിറ സ്വദേശിയെ പോലീസ് പിന്നാലെയെത്തി ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ പൊലീസുകാരെയും ആരോഗ്യപ്രവർത്തകരെയും കബളിപ്പിച്ച് ആശുപത്രിയിൽ നിന്നും...

Read moreDetails

കൊറോണ; കോട്ടയം ജില്ലയില്‍ മെഡിക്കൽ കോളേജ്, ജനറൽ ഹോസ്പിറ്റൽ, സ്വകാര്യ ഹോസ്പിറ്റൽ എന്നിവയിലുൾപ്പെടെ ഒന്‍പതു പേര്‍ ആശുപത്രി നിരീക്ഷണത്തില്‍;

കോട്ടയം: കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഒന്‍പതു പേര്‍ ആശുപത്രി നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഗൃഹനാഥന്‍റെ മാതാപിതാക്കളെ ഇന്നലെ കോട്ടയം മെഡിക്കല്‍...

Read moreDetails
Page 387 of 407 1 386 387 388 407

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist