ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ലോക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയും ചുമത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പുതുതായി 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച...

Read moreDetails

2400 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി; വാഹനവും പിടിച്ചെടുത്തു

കായംകുളം: കായംകുളത്ത് 2400 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. എരുവയിലെ സുനീർ കട്ടിശ്ശേരി എന്നയാളുടെ വീട്ടിൽനിന്നു വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തു. ഫോർമാലിൻ കലർത്തിയ...

Read moreDetails

വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം; സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം. അടിയന്തര സ്വഭാവമുള്ള ജോലികൾ...

Read moreDetails

അനില്‍ അക്കര എം എല്‍ എയുടെ വീട്ടിലെ തൊഴുത്തില്‍ പൂച്ചയുടെ തല !  പോലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: അനില്‍ അക്കര എം എല്‍ എയുടെ വീട്ടിലെ തൊഴുത്തില്‍ നിന്ന് പൂച്ചയുടെ തല കണ്ടെത്തി. തൃശൂര്‍ അടാട്ടുള്ള വീട്ടിലാണ് സംഭവം. പുലര്‍ച്ചെ വീടിന് സമീപത്ത് ഒരാള്‍...

Read moreDetails

കോട്ടയം ജില്ലയിൽ വിശക്കുന്നവർക്ക് ഭക്ഷണം നൽകി വരുന്ന സ്നേഹക്കൂട് അഭയകേന്ദ്രത്തിന്റെ തട്ടുകട സാമൂഹ്യവിരുദ്ധർ തല്ലി തകർത്തു; സംഭവം കളത്തിൽ പടിയിൽ;

കോട്ടയം: കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയ കേന്ദ്രത്തിന്റെ തട്ടുകട ഇന്നലെ അർദ്ധരാത്രിയിൽ സാമൂഹ്യവിരുദ്ധർ തല്ലി തകർത്തു . പാത്രങ്ങളും കൂടാതെ ബാനറുകളും വലിച്ച് കീറിയ സാമൂഹ്യവിരുദ്ധർ തൊട്ടടുത്തുള്ള...

Read moreDetails

കൊറോണ ; മരണം 70000 കടന്നു, രോഗബാധിതര്‍ 12 ലക്ഷം

ന്യൂയോർക്ക്  : ലോകരാഷ്ട്രങ്ങളെ പിടിച്ചുലച്ച് കൊവിഡ്  മരണസംഖ്യ 70,344 ആയി. ഇതുവരെ 1,285,261 പേരെ രോഗം ബാധിച്ചു. യു.എസില്‍ മരണം പതിനായിരത്തോളമായി. രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം...

Read moreDetails

പ്രശസ്ത സിനിമ താരം കലിംഗ ശശി അന്തരിച്ചു

പ്രശസ്ത സിനിമ താരം കലിംഗ ശശി (58) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാൾ...

Read moreDetails

കെ എസ് ആർ ടി സി യിൽ താര അടിച്ച മണി ഇനി മുതൽ ഗിരിയുടെയും താരയുടെയും ജീവിത മണി .!! വർഷങ്ങൾ നീണ്ട പ്രണയത്തിനു ലഭിച്ചത് നീണ്ട ഡബിൾ ബെൽ;

ഹരിപ്പാട്: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലെ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ നൽകി താരയും, ഗിരിയും ജീവിതത്തിലേക്ക് ചുവടു വെച്ചു. ഹരിപ്പാട് ഡിപ്പോയിലെ RAC 220 കെ എസ്...

Read moreDetails

കൊറോണക്കാലത്ത് സ്വാന്ത്വനമേകി കുടുംബശ്രീയുടെ ഫ്‌ളോട്ടിങ് സൂപ്പർമാർക്കറ്റ്. സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത് ബോട്ടിൽ;

ആ​ല​പ്പു​ഴ: കൊ​റോ​ണ​ക്കാ​ല​ത്ത് ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ അ​ഞ്ചു വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി ഫ്ളോ​ട്ടി​ങ്ങ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്...

Read moreDetails

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ്

മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ്. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാർക്കാണ് മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു...

Read moreDetails
Page 377 of 407 1 376 377 378 407

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist