ADVERTISEMENT

ബ്ലാക്ക്മാൻ വലയിലായി: മുറിയിൽ നിന്നും കണ്ടെടുത്തത് ബ്ലാക്ക്മാന്റെ പലതരം വസ്ത്രങ്ങൾ

സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് ബ്ലാക്ക്മാന്‍ വസ്ത്രങ്ങള്‍. കോട്ടൂളി സ്വദേശി നന്ദു (24) വിനെയാണ് പാലാഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച...

Read moreDetails

മെയ് 3 വരെ ഒരു ട്രെയിനുമില്ലെന്ന് റെയില്‍വേ ; ബുക്ക് ചെയ്തവര്‍ക്ക് പണവും തിരികെ ലഭിക്കും

ദില്ലി: ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍,  ട്രെയിനുകള്‍ ഓടിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് റെയില്‍വേ. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടെന്ന രീതിയില്‍ വ്യാജ പ്രചാരണം നടന്നുവരുന്ന...

Read moreDetails

ലോ​ക്ക്ഡൗ​ണ്‍ ഇ​ളവ്…. സം​സ്ഥാ​ന​ത്തി​ന്‍റെ തീ​രു​മാ​നം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്‌തേക്കും.

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ തീ​രു​മാ​നം വ്യാഴാഴ്ച ഉണ്ടായേക്കും. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടിയെ കുറിച്ച്‌ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തേക്കും. ഏപ്രില്‍ 20 നു...

Read moreDetails

ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ലെന്ന് തോ​മ​സ് ഐ​സ​ക്

കൊ​ച്ചി: ബ​വ്റി​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബാ​റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ത സ​മീ​പ​നം കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന് മ​ന്ത്രി...

Read moreDetails

ശീമാട്ടി ഉടമ തിരുവെങ്കിടം അന്തരിച്ചു. സംസ്കാരം നടത്തി. ആൾ തിരക്ക് ഒഴിവാക്കാൻ വാർത്ത പുറത്തു വിട്ടത് സംസ്കാര ശേഷം.

കോട്ടയം: ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമ വി. തിരുവെങ്കിടം (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു . ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക്...

Read moreDetails

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മരിച്ചത് പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിള; മരണം അമേരിക്കയിൽ

പത്തനംതിട്ട: അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അമേരിക്കയിൽ കൊവിഡ് മരണനിരക്കിൽ കുറവില്ല. ലോകരാജ്യങ്ങളിൽ ഏറ്റവും...

Read moreDetails

കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി. നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാജ്യത്തെ...

Read moreDetails

മുഖങ്ങളിൽ മാസ്ക് അണിയാം !! മനസുകളിൽ നന്മയും !! ലോക്ക് ഡൗണിലും ഐശ്വര്യത്തിന്റെ സന്ദേശം ഉയർത്തി ഇന്ന് വിഷു

ലോക്ക് ഡൗണിലും ഐശ്വര്യത്തിന്റെ സന്ദേശം ഉയർത്തി കേരളീയർ ഇന്ന് വിഷു ആഘോഷിക്കുന്നു. ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു എന്ന് തന്നെ...

Read moreDetails

കോവിഡ് സാമ്പിൾ ശേഖരണത്തിനുള്ള പ്രത്യേക വായു കടക്കാത്ത കിയോസ്ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി.

കോട്ടയം:  കോവിഡ്-19 പരിശോധനാ സാമ്പിള്‍ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെൻ്റ് (പി.പി.ഇ) ഉപയോഗിക്കാതെ രണ്ടു മിനിറ്റിനുള്ളില്‍ സാമ്പിള്‍ ശേഖരിക്കാന്‍...

Read moreDetails

കൈയിലുണ്ടായിരുന്ന ഭാണ്ഡം പിടിച്ചു വാങ്ങിയപ്പോൾ ലഭിച്ച നാല് മിഠായികൾ കണ്ടു വൃദ്ധനെ പൊതിരെ തല്ലിയ സദാചാരക്കാരുടെ ക്രൂരതക്ക് മുന്നിൽ ദേവനാരായണൻ വിട വാങ്ങി; സാക്ഷര കേരളമേ മാപ്പ്

മലപ്പുറം: കൈയിലുണ്ടായിരുന്ന ഭാണ്ഡം പിടിച്ചു വാങ്ങിയപ്പോൾ ലഭിച്ച നാല് മിഠായികൾ കണ്ടു വൃദ്ധനെ പൊതിരെ തല്ലിയ സദാചാരക്കാരുടെ ക്രൂരതക്ക് മുന്നിൽ ദേവനാരായണൻ വിട വാങ്ങി. ചില വർഷങ്ങൾക്ക്...

Read moreDetails
Page 375 of 407 1 374 375 376 407

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist