ADVERTISEMENT

റേഷൻ വിതരണം; നീല, വെള്ള കാർഡുകാരെ കൂടി ഉൾപ്പെടുത്തണം; ജോയിസ് കോറ്റത്തിൽ

അയർക്കുന്നം: വെള്ള നിറം ഉള്ള റേഷൻ കാർഡ് ഉടമകളിൽ സൗജന്യ റേഷന് അർഹരായവർ നിരവധിയാണെങ്കിലും ഇപ്പോളത്തെ സാഹചര്യത്തിൽ മഞ്ഞ, പിങ്ക് കാർഡുകാർക്കാണ് നിലവിൽ സൗജന്യ റേഷൻ ലഭിക്കുന്നത്....

Read moreDetails

കോട്ടയം മാർക്കറ്റ് തുറന്നു; ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ വാഹനങ്ങൾക്ക് പ്രവേശനം; ആക്രാന്തം കാട്ടി വീണ്ടും ചുവപ്പിക്കല്ലേ നാട്ടുകാരേ

കോട്ടയം: ചുമട്ടു തൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 23ന് അടച്ച കോട്ടയം മാര്‍ക്കറ്റ് ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍...

Read moreDetails

കോവിഡ് മഹാമാരിക്കെതിരെ മാലാഖമാർ ഒന്ന് ചേർന്ന് പാടി; ആതുരസേവനത്തിലുപരി സംഗീത രംഗത്തും കഴിവ് തെളിയിച്ച് മാലാഖമാർ;

കഴിഞ്ഞ നാളുകളിൽ ലോകമൊട്ടുക്കും നാശം വിതച്ച കോവിഡ്-19 മഹാമാരിക്കെതിരെ ലോകത്തിലെ വിവിധ ആശുപത്രികളിൽ നിന്നും നേഴ്‌സുമാർ യൂണിഫോമിൽ പാടി അവതരിപ്പിച്ച ഗാനം വൈറലാകുന്നു. ലോകത്തിലെ വിവിധ ആശുപത്രികളിൽ...

Read moreDetails

കോട്ടയത്തു നിന്നും കഴിഞ്ഞ നാലു ദിവസമായി പുറത്തു വരുന്നത് ആശ്വാസ വാർത്തകൾ

കോട്ടയം: കൊറോണയുടെ ചുവപ്പിന്റെ പിടിയിലാണെങ്കിലും കോട്ടയത്തു നിന്നും കഴിഞ്ഞ നാലു ദിവസമായി പുറത്തു വരുന്നത് ആശ്വാസ വാർത്തകൾ. കഴിഞ്ഞ ഇരുപത് വരെ കോട്ടയം ഗ്രീൻ സോണിലായിരുന്നു. ഇതിനു...

Read moreDetails

പ്രവാസികളെയും പ്രവാസി വിദ്യാർഥികളെയും അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണം. തോമസ് ചാഴികാടൻ എംപി

കോട്ടയം: പ്രവാസികളേയും പ്രവാസി വിദ്യാർഥികളെയും അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് ചാഴികാടന് എംപി ആവശ്യപ്പെട്ടു. കോട്ടയത്ത് യൂത്ത്...

Read moreDetails

വിധവ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അമ്മുക്കുട്ടി

ഉറുകുന്ന്:  7 മാസത്തെ വിധവ പെൻഷൻ തുകയിൽ 8,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അമ്മുക്കുട്ടി.  ഉറുകുന്ന് അയ്യങ്കാളി നഗറിൽ രഘു വിലാസത്തിൽ അമ്മുക്കുട്ടിയാണ് തുക...

Read moreDetails

കാരുണ്യ വാഹകന് കണ്ണീരോടെ വിട; വിട പറഞ്ഞത് ലോക ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളികളിലൊരാൾ; അറക്കൽ ജോയിയുടെ സംസ്കാരം നടത്തി

വയനാട് : ആഗോള വ്യവസായിയും അറയ്ക്കൽ പാലസ് ഉടമയുമായ ജോയിയുടെ സംസ്‌കാര ചടങ്ങുകൾ വയനാട് മാനന്തവാടി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ നടന്നു. രാവിലെ ഏഴുമണിയോടെ കനത്ത...

Read moreDetails

അവശ്യസാധനങ്ങളെല്ലാം പായ്ക്കറ്റില്‍; അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

ആലുവ: അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനായി കേരളത്തില്‍ നിന്ന് ആദ്യ ട്രെയിന്‍ ഒഡീഷയിലേക്ക് പുറപ്പെട്ടു. 1152 പേരുമായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒഡിഷയിലെ ഭുവനേശ്വറിലേക്കാണ് നോണ്‍...

Read moreDetails

രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി • രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മേയ് 3ന് ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം.

Read moreDetails

മകളുടെ മുന്നിലിട്ടു പിതാവിന്റെ തല അറുത്തെടുത്തു വാളിൽ കോർത്ത് സ്റ്റേഷനിൽ; മൂന്ന് പേർ അറസ്റ്റിൽ

തമിഴ്നാട്:  തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു പിതാവിന്റെ തല മൂന്നംഗ സംഘം വെട്ടിയെടുത്തു. വെട്ടിയെടുത്ത തലയുമായി സ്റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ്...

Read moreDetails
Page 368 of 407 1 367 368 369 407

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist