ഇടുക്കി : ഇടുക്കിയിൽ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായി. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ കൊവിഡ്...
Read moreDetailsസംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. അടിയന്തര സാഹചര്യത്തില്‍ മാത്രമേ സഞ്ചാരം അനുവദിക്കുകയുള്ളൂ. ആവശ്യ സേവനങ്ങള്‍ക്ക് മാത്രം സഞ്ചാരത്തിന് അനുമതി. കൂടാതെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടെക്ക്-എവേ കൗണ്ടറുകള്‍...
Read moreDetailsർണാടകയിൽ മദ്യപിച്ച് ലക്കുകെട്ട് പാമ്പിനെ കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ. കോളാറിലെ മുൽഗാബഗൽ സ്വദേശിയായ കുമാറി (38) നെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. പാമ്പിനെ കടിച്ചു...
Read moreDetailsകൊല്ലം: മൂന്നു മാസത്തിനിടെ രണ്ടു തവണ പാമ്പു കടിയേറ്റ ഉത്ര (25) മരിച്ചു. ആദ്യത്തെ പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക്...
Read moreDetailsകൊച്ചി : സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കൊവിഡ്...
Read moreDetailsതിരുവല്ല: ബസേലിയൻ സിസ്റ്റേഴ്സ് കോൺവന്റിലെ സന്യസ്ഥ വിദ്യാർഥിനിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്ട്. മുറിവുകൾ വീഴ്ചയിൽ ഉണ്ടായതാണെന്നും മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചുങ്കപ്പാറ സ്വദേശിനി ദിവ്യ...
Read moreDetailsകുട്ടനാട് : യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവാലം പുത്തൻപറമ്പിൽ ഇല്ലിക്കളം പി.ജെ.ജോസഫിന്റെയും ഗ്രേസമ്മയുടെയും മകൾ ജീന ജോസഫ് (26) ആണു മരിച്ചത്. കൊച്ചി ഇൻഫോപാർക്കിലെ...
Read moreDetailsകുമരകം: ആരോഗ്യ വകുപ്പ് , പോലീസ് ഉദ്യോഗസ്ഥർക്ക് കുമരകം സേവാഭാരതിയുടെ സൗജന്യ പ്രഭാത ഭക്ഷണം. ബി ജെ പി യുടെ പഞ്ചായത്ത് അംഗമായ വി എൻ ജയകുമാർ...
Read moreDetailsകോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പ്രസവ ശേഷം ഡിസ്ചാർജ് ചെയ്തശേഷം നവജാത ശിശുവുമായെത്തിയ യുവതിയേയും 12 വയസുള്ള കുട്ടിയേയും, യുവതിയുടെ മാതാവിനേയും, താമസിച്ചിരുന്ന കോളനിയിൽ...
Read moreDetailsകോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സ്വര്‍ണ്ണാഭരണം തലയോലപ്പറമ്പ്, പിയാത്തേ ഭവനിലെ സിസ്റ്റര്‍ ലൂസി, കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ജയദേവ് ജി, ഐ.പി.എസിനു കൈമാറി ....
Read moreDetails