ADVERTISEMENT

കോട്ടയത്ത് 6 പേർക്ക് കോവിഡ് ; ആറു പേരും കളത്തിപ്പടിയിൽ ക്വാറന്റൈനിൽ കഴിഞ്ഞവർ; കുഴിമറ്റം മാഞ്ഞൂര്‍ , എരുമേലി , പനച്ചിക്കാട് പരിയാരം സ്വദേശികൾക്കാണ് കോവിഡ്

കോട്ടയം: ജില്ലയില്‍ വിദേശത്തുനിന്നെത്തിയ ആറു പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്‍റയിനിലും കഴിയുകയായിരുന്നു....

Read moreDetails

സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

അടൂർ: സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രേണുകയോടും സൂര്യയോടും പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്തും ഇവർ എത്തിയില്ല. ഇതോടെയാണ്...

Read moreDetails

അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയതിന് പിന്നാലെ സൂരജിന്റെ അച്ഛനും അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയതിന് പിന്നാലെ സൂരജിന്റെ അച്ഛനും അറസ്റ്റിൽ. സൂരജിന്റെ വീട്ടിൽ രാത്രിയിൽ ക്രൈം ബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്....

Read moreDetails

സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി അറസ്റ്റിൽ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി അറസ്റ്റിൽ. കോടതി ഉത്തരവിന് പിന്നാലെയാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്. ആലപ്പുഴ...

Read moreDetails

സംസ്ഥാനത്ത് 57 പേര്‍ക്കു കൂടി കോവിഡ്, 18 പേര്‍ രോഗമുക്തരായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 55 പേരും സംസ്ഥാനത്തിനു...

Read moreDetails

ലോക്ക് ഡൗണിനു പുല്ലുവില; കോട്ടയത്തെ പാവപ്പെട്ടവരെയും, വ്യാപാരികളെയും ഊറ്റി പിഴിഞ്ഞു ചിട്ടി, ബ്ലേഡ് മാഫിയകൾ പിരിവുമായി രംഗത്ത്; പലിശക്കാർ പിരിവു നടത്തുന്നത് ലോക്ക് ഡൌൺ നിർദേശം മറികടന്ന് ..

കോട്ടയം: ലോക്ക് ഡൗണിൽ കച്ചവടമില്ലാത്ത വ്യാപാരികളെയും, പാവപ്പെട്ടവരെയും ഊറ്റി പിഴിഞ്ഞു ചിട്ടി, ബ്ലേഡ് മാഫിയകൾ സജീവം. ലോക്ക് ഡൌൺ നിർദേശം മറികടന്നാണ് ഇപ്പോൾ പലിശക്കാർ പിരിവ് നടത്തുന്നത്....

Read moreDetails

കോട്ടയത്ത് ചങ്ങനാശ്ശേരിയിൽ വീണ്ടും കോവിഡ്; ദുബായിൽനിന്നെത്തിയ പെരുമ്പനച്ചി സ്വദേശിയായ യുവതിക്കാണ് കോവിഡ്

കോട്ടയം: കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പെരുമ്പനച്ചിയിൽ വീണ്ടും കോവിഡ് ബാധ സ്ഥിതീകരിച്ചു. ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്ക് (26) യാണ് കോവിഡ് സ്ഥിതീകരിച്ചത്. മെയ് 11ന് എത്തിയ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള...

Read moreDetails

കോട്ടയം അയർക്കുന്നത്തും കോവിഡ്; അയർക്കുന്നം സ്വദേശിയായ പതിനാല് കാരി പെൺകുട്ടിക്കാണ് കോവിഡ്

കോട്ടയം : കോട്ടയം ജില്ലയില്‍ ഒരാൾക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി. മുംബൈയില്‍നിന്നും മെയ് 24ന് സ്വകാര്യ വാഹനത്തില്‍ എത്തി...

Read moreDetails

കോവിഡ്; ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി മരിച്ചു

പത്തനംതിട്ടയില്‍ കോവിഡ് -19 സ്ഥിരീകരിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാള്‍ മരണമടഞ്ഞു. തിരുവല്ല പെരുന്തുരുത്തി പ്രക്കാട്ട് ജോഷി(65) ആണ് ഇന്ന്(മെയ് 29) പുലര്‍ച്ചെ...

Read moreDetails
Page 361 of 407 1 360 361 362 407

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist