തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍...
Read moreDetailsകൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തി....
Read moreDetailsആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രിതന്നെ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകളില്‍ നിലവില്‍ കൗണ്ടര്‍ വഴി വൈകീട്ട് 5 വരെയാണ് മദ്യവില്‍പ്പനയുള്ളത്....
Read moreDetailsകോഴിക്കോട്: വാട്‌സ്ആപ്പ് സ്റ്റാറ്റസിന് 30 ല്‍ കൂടുതല്‍ വ്യൂവര്‍ ഉണ്ടോ എങ്കില്‍ 500 രൂപ ലഭിക്കുമെന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. ഫേസ്ബുക്കിലൂടെയാണ് പോലീസ്...
Read moreDetailsതൃശ്ശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലൂടെയെന്ന് പ്രതികളുടെ മൊഴി. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നില്‍ അടിച്ചെന്ന് അറസ്റ്റിലായ നാലാം...
Read moreDetailsന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. അൺലോക്ക് 5ന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ...
Read moreDetailsകോട്ടയം: ജില്ലയില്‍ രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയില്‍ ക്രമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ...
Read moreDetailsസംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488,...
Read moreDetailsലക്ഷദ്വീപിലെ ആധുനിക ചികിത്സസംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി യുവസംവിധായിക ഐഷ സുല്‍ത്താന. മികച്ച ചികിത്സ കിട്ടാതെ സ്വന്തം പിതാവ് ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ഇതിനകം ജീവന്‍...
Read moreDetails