ADVERTISEMENT

അനധികൃത ഡോളര്‍ കടത്ത്: സ്വപ്നാ സുരേഷ് ഒന്നാം പ്രതി, ശിവശങ്കറിന് പങ്ക്, വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യുഎസ് ഡോളര്‍

സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് ചുമത്തിയ പുതിയ കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. രാജ്യത്ത് നിന്ന് അനധികൃതഡോളര്‍ വിദേശത്തേക്ക് കടത്തിയതില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വ്യക്തമായ...

Read moreDetails

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുഴുവന്‍ സീറ്റും വേണം; പഴയ ഇടങ്ങളില്‍ തന്നെ മത്സരിക്കും, യുഡിഎഫുമായി ചര്‍ച്ചയ്ക്ക് തയാര്‍; സമ്മര്‍ദ്ദവുമായി പിജെ ജോസഫ്

ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി സഹകരണം ഉറപ്പിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്....

Read moreDetails

ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം, ആന്‍ജിയോഗ്രാമില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍; ആരോഗ്യനിലയുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തുടര്‍നടപടികള്‍

കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി. ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്....

Read moreDetails

മരത്തിൽ നിന്ന് റോഡിലേക്ക് കടന്നല്‍ക്കൂട് ഇളകി വീണു, കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു

വെള്ളറട: മരത്തിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിൻെറ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളി ഒറ്റശേഖരമംഗലം സ്വദേശി ഉണ്ണികൃഷ്ണൻ (52) ആണ് മരിച്ചത്. കടന്നൽക്കൂട്ടത്തെ...

Read moreDetails

എം ശിവശങ്കര്‍ ഇന്നും ആശുപത്രിയില്‍ തന്നെ, തീവ്രപരിചരണ വിഭാഗത്തില്‍ തുടരും

തിരുവനന്തപുരം:ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്നും ആശുപത്രിയില്‍ തുടരും. ഇന്ന് വീണ്ടും ഇ സി ജി പരിശോധിച്ച ശേഷം വേണമെങ്കില്‍...

Read moreDetails

പുതുപ്പള്ളി കൊച്ചാലുമൂടിന് സമീപം കാറും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ചു 3 മരണം ;രണ്ട് കുട്ടികളുടെ നില ഗുരുതരം

കോട്ടയം: പുതുപ്പള്ളി കൊച്ചാലുമൂടിന് സമീപം കാറും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ചു 3 മരണം ;രണ്ട് കുട്ടികളുടെ നില ഗുരുതരം രണ്ടു കുട്ടികൾ...

Read moreDetails

സുതാര്യമായ വിചാരണ നടക്കുന്നില്ല, ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല; നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട്...

Read moreDetails

പിജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്; അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണം; പരാതിയുമായി റോഷി അഗസ്റ്റിന്‍ എംഎല്‍എ

പി ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തു...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് 7283 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂർ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ...

Read moreDetails

രാഹുല്‍ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കേണ്ട പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തും; ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുക ലക്ഷ്യം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കും...

Read moreDetails
Page 332 of 408 1 331 332 333 408

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist