തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ കേരള പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ഗവര്‍ണര്‍ പരിശോധിക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍ പോരെന്നു കണ്ടാണ് നിയമഭേദഗതി തീരുമാനിച്ചത്....
Read moreDetailsലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി മറുപടി നല്‍കും. ലൈഫ് മിഷന്‍ കേസില്‍...
Read moreDetailsഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എ അഴിമതി നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണ്. സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുകയാണ്. സംസ്ഥാനത്ത്...
Read moreDetailsകേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു. ഈ മാസം ഒന്ന് മുതല്‍ ഡല്‍ഹിയിലുണ്ടായിരുന്ന ഗവര്‍ണര്‍ ഇന്നലെ...
Read moreDetailsബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കി കോടതി. നാലു ദിവസത്തേയ്ക്കു കൂടി ബിനീഷ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ തുടരും. ഈ മാസം 11 വരെയാണ് കസ്റ്റഡി കാലാവധി....
Read moreDetailsജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നു തന്റെ അറസ്റ്റെന്ന് ലീഗ് എംഎല്‍എ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം...
Read moreDetailsബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴി...
Read moreDetailsസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡിനെത്തുടര്‍ന്ന് തിരു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്, എസ്എഫ്‌ഐ...
Read moreDetails