Featured News

ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും: ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിൻ എടുത്ത ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. ഇത്തരം സന്ദർഭങ്ങളിൽ പ്രതീക്ഷിക്കുന്നത്ര കേസുകളേ ഇങ്ങനെയുണ്ടായിട്ടുള്ളൂവെന്നും...

Read moreDetails

തിരുവനന്തപുരത്ത് കർശന നിരീക്ഷണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ; മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പൊലീസിനെ വിളിക്കാം

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് കർശന നിരീക്ഷണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ. മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പൊലീസിനെ വിളിക്കാം. ക്വാറന്റീൻ ലംഘനം...

Read moreDetails

കോവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കാൻ വില പേശി കോട്ടയത്തെ നരഭോജികൾ.. സൂത്രധാരന്മാർ പ്രവർത്തിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത്. മുട്ടമ്പലം ശ്മശാനത്തിൽ ദഹിപ്പിക്കാൻ ആവശ്യപ്പെടുന്നത് 22000 രൂപ

കോട്ടയം: കോവിഡ് ബാധിതരുടെ മരണങ്ങൾ നോക്കിയിരിക്കുന്ന ചൂഷക സംഘം ഏറെക്കാലമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ സജീവമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇത് വെളിപ്പെടുത്തുന്ന...

Read moreDetails

ആ പുഞ്ചിരിയും പോരാട്ടവും ഇനി ഓര്‍മ; അതിജീവനത്തിന്റെ രാജകുമാരൻ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

കാന്‍സര്‍ ബാധിതനായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസ്സായിരുന്നു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്‍ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാന്‍സര്‍ ബാധിതനായെങ്കിലും...

Read moreDetails

സ്ഥിതി അതീവഗുരുതരം; കേരളത്തിന് വാക്സീൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന്...

Read moreDetails

സംസ്ഥാനത്ത് ഒന്‍പതു ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത

തിരുവനന്തപുരം : കോവിഡ് വ്യാപനവും രോഗികളുടെയും എണ്ണം ക്രമാതീതമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒന്‍പതു ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത.ഇത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ...

Read moreDetails

കൊറോണയെ നശിപ്പിക്കുന്ന മാസ്കുമായി പന്ത്രണ്ടാം ക്ലാസുകാരി , മാസകിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

ഡൽഹി: കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്കുമായി പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി. ബംഗാളിലെ പൂർബ ബാർധമാൻ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ദിഗന്തിക ബോസാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. മാസ്ക്...

Read moreDetails

കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു: വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി

തിരുവനന്തപുരം: മുൻ സംസ്​ഥാന മന്ത്രിയും ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ ​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിൻറെ കമ്യണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിൻറെയും ചെറുത്തുനിൽപ്പിൻറെയും...

Read moreDetails

തൃ​ശൂ​രി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മ​സ്ജി​ദി​ല്‍ ​ഇ​റ​ക്കി മ​ത​ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​തി​നെ​തി​രെ കേ​സെ​ടു​ത്തു

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മ​സ്ജി​ദി​ല്‍ ​ഇ​റ​ക്കി മ​ത​ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​തി​നെ​തി​രെ കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍ ശ​ക്ത​ന്‍ ന​ഗ​റി​ലെ മ​സ്ജി​ദ് അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ​യും മ​രി​ച്ച രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച്‌...

Read moreDetails

അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാര്‍; പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്

തിരുവനനന്തപുരം: പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ്...

Read moreDetails
Page 83 of 122 1 82 83 84 122

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist