Featured News

വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം ; സി​എം​എ​സ് കോ​ള​ജി​ന് തി​ങ്ക​ളാ​ഴ്ച അ​വ​ധി

കോ​ട്ട​യം: സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ന് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ള​ജ് ടൂ​റി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ചെറിയ പ്രശ്നങ്ങൾ രാ​ഷ്‌​ട്രീ​യ പ്ര​ശ്ന​മാ​ക്കി എ​സ്എ​ഫ്‌​ഐ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ്...

Read moreDetails

കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ ദോ​ശ, ഉ​ണ്ട​ക്ക​ണ്ണ​ൻ ദോ​ശ, ലു​ട്ടാ​പ്പി ദോ​ശ, ല​ജ്ജാ​വ​തി ദോ​ശ, കു​ട്ടി​ച്ചാ​ത്ത​ൻ ദോ​ശ കൂടാതെ ചി​ക്ക​ൻ പൊ​ട്ടി​ത്തെ​റി, പാ​ൽ​ക്കാ​ര​ൻ ചി​ക്ക​ൻ, വീ​ര​പ്പ​ൻ ചി​ക്ക​ൻ, ബാ​ഹു​ബ​ലി ബ​ർ​ഗ​ർ ഇവയൊക്കെ കഴിക്കണമെങ്കിൽ കോട്ടയത്തേക്ക് പോരൂ..

കോ​ട്ട​യം:  കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ ദോ​ശ, ഉ​ണ്ട​ക്ക​ണ്ണ​ൻ ദോ​ശ, ലു​ട്ടാ​പ്പി ദോ​ശ, ല​ജ്ജാ​വ​തി ദോ​ശ, കു​ട്ടി​ച്ചാ​ത്ത​ൻ ദോ​ശ   കൂടാതെ ചി​ക്ക​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്, പാ​ൽ​ക്കാ​ര​ൻ ചി​ക്ക​ൻ, വീ​ര​പ്പ​ൻ ചി​ക്ക​ൻ, ബാ​ഹു​ബ​ലി...

Read moreDetails

കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സൈബര്‍ കെണി ; മരണത്തിന് കാരണമായത് നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ബ്ലാക്ക്‌മെയില്‍

കണ്ണൂര്‍ :  കണ്ണൂരില്‍  വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ കാരണം സൈബര്‍ കെണിയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കീഴ്ത്തള്ളി സ്വദേശി ജിതിന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു....

Read moreDetails

യാത്രക്കിടയില്‍ രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് ഇറങ്ങിപ്പോയി: അടിമാലിയിൽ ഒരുവശം തളര്‍ന്ന 55കാരി കാറില്‍ കഴിഞ്ഞത് രണ്ട് ദിവസം

കട്ടപ്പന: രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ടൗണിന് സമീപം ദേശീയ പാതയിലാണ് വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍...

Read moreDetails

തൂക്കുകയറിന് ഇനിയും കടമ്പകൾ !! കുറ്റവാളികൾ ജയിലിൽ സമ്പാദിച്ച തുക ആർക്കു കൈമാറും ?

നിർഭയയുടെ ഘാതകർക്ക് നിയമത്തിന്റെ വാതിലുകൾ ഇനിയും തുറന്നുകിടക്കുകയാണ്. മൂന്നു പ്രതികൾക്ക് ദയാഹർജിക്കുള്ള അവസരവും അവരിൽത്തന്നെ രണ്ടുപേർക്ക് ക്യൂറേറ്റീവ് പെറ്റിഷൻ നൽകാനുമുള്ള അവസരങ്ങൾ ഇനിയും ബാക്കിയാണ്. രാഷ്ട്രപതി ദയാഹർജി...

Read moreDetails

നിര്‍ഭയ കേസ്; വധശിക്ഷ നടപ്പാക്കുന്ന തീയതി ഇനിയും നീട്ടരുത്…സര്‍ക്കാറിന്‍റെയും ജയില്‍ അധികൃതരുടെയും വീഴ്ച കാരണം ഞാനെന്തിന് സഹിക്കണമെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിക്കൊല്ലുന്ന തീയതി നീട്ടിയതില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ. പ്രതികളിലൊരാളുടെ ദയാഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് കോടതി...

Read moreDetails

തൊഴിലാളികള്‍ മദ്യപിക്കുന്നതും വഴക്കിടുന്നതും മൊബൈലില്‍ പകര്‍ത്തി കരാറുകാരന് അയച്ചുകൊടുത്തു ; തിരുവനന്തപുരത്ത്‌ തൊഴിലാളികള്‍ സുഹൃത്തിനെ അടിച്ചു കൊന്നു ;

തിരുവനന്തപുരം :  തൊഴിലാളികൾ മദ്യപിക്കുന്നതും വഴക്കിടുന്നതും മൊബൈലിൽ പകർത്തി നിർമാണ കരാറുകാരന് അയച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തുക്കളുടെ അടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരുക്ക്. രക്ഷപ്പെടാൻ ശ്രമിച്ച...

Read moreDetails

ജോളിയെ കോടതിയില്‍ എത്തിച്ചപ്പോള്‍ പൊലീസിന് ഗുരുതര വീഴ്ച്ച ; ജോ​ളി​ക്കെ​തി​രേ മ​ജി​സ്‌​ട്രേ​റ്റി​ന് ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ വ്യ​ക്തി​യോ​ട് ജോളി സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ ; പൊലീസ്‌

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​നെ കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യ​താ​യി ആ​രോ​പ​ണം. ജോ​ളി​ക്കെ​തി​രേ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ വ്യ​ക്തി​യോ​ട്...

Read moreDetails

വീട് ജപ്തിക്കു വന്ന ബാങ്ക് അധികൃതരുടെ മുന്നിൽ പെട്രോൾ ഒഴിച്ച് വീട്ടമ്മയുടെ ആത്മഹത്യ ശ്രെമം. സംഭവം കോട്ടയം കാരാപ്പുഴയിൽ

കോട്ടയം: വാട്പാ കുടിശികയെ തുടർന്ന് വീട് ജപ്തിക്കു വന്ന ബാങ്ക് അധികൃതരുടെ മുന്നിൽ പെട്രോൾ ഒഴിച്ച് വീട്ടമ്മയുടെ ആത്മഹത്യ ശ്രെമം. കാരാപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് ശരീരത്തിൽ പെട്രോൾ...

Read moreDetails

പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മൻ നയിക്കുന്ന സംഗീത സന്ധ്യ വരുന്ന 17 നു മാങ്ങാനത്ത് നടക്കും. പ്രവേശനം സൗജന്യം.

കോട്ടയം:  പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മൻ നയിക്കുന്ന സംഗീത സന്ധ്യ ജനുവരി 17 നു വൈകിട്ട് 8 മണിക്ക് മാങ്ങാനത്ത് നടക്കും. മാങ്ങാനം ചാരിറ്റബിൾ ട്രസ്റ്റിന്റെ...

Read moreDetails
Page 123 of 126 1 122 123 124 126

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist