Featured News

പശുവിനെ അഴിക്കാൻ പോയ ഒരു പാവപ്പെട്ട വീട്ടമ്മക്ക് ഉണ്ടായ അതി ദാരുണമായ ദുരന്തത്തിന്റെ ഞെട്ടലിൽ കേരളം; വീട്ടമ്മയെ കൊന്നത് ബലാത്സംഗ ശ്രെമത്തിനിടെ; 28 കാരൻ അറസ്റ്റിൽ

വണ്ടിപ്പെരിയാർ:  പശുവിനെ അഴിക്കാൻ പോയ ഒരു പാവപ്പെട്ട വീട്ടമ്മക്ക് ഉണ്ടായ അതി ദാരുണമായ ദുരന്തത്തിന്റെ ഞെട്ടലിലാണ്‌ ഇടുക്കിയിലെ വണ്ടിപെരിയാർ ഗ്രാമം.  ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ...

Read moreDetails

കള്ളനോട്ടുമായി പിടിയിലായ യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കണ്ടെത്തിയത് നോട്ടടി യന്ത്രവും നിരവധി കള്ളനോട്ടുകളും;  ഭാര്യയും പിടിയിലായി

കൊല്ലം:  കള്ളനോട്ടുമായി പിടിയിലായ കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കണ്ടെത്തിയത് നോട്ടടി യന്ത്രവും നിരവധി കള്ളനോട്ടുകളും. രഞ്ജിത്തിന്റെ ചാത്തന്നൂരിലുള്ള വീട്ടിലാണ് പൊലീസ്...

Read moreDetails

വേനൽക്കാലത്തു മൺകുട സംഭാരം കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കോട്ടയം ചിങ്ങവനത്തേക്ക് പോരൂ !!

കോ​​ട്ട​​യം: കൊ​​ടും​​വേ​​ന​​ലി​​ൽ നാ​​ടും ന​​ഗ​​ര​​വും വെ​​ന്തു​​രു​​കു​​ന്പോ​​ൾ ആ​​ളു​​ക​​ൾ​​ക്ക് ആ​​ശ്വാസ​​ത്തി​​ന്‍റെ കു​​ളി​​രു​​പ​​ക​​രു​​ക​​യാ​​ണ് എം​​സി റോ​​ഡി​​ൽ ചി​​ങ്ങ​​വ​​നം പു​​ത്ത​​ൻ പാ​​ല​​ത്തി​​നു സ​​മീ​​പ​​മു​​ള്ള വ​​ഴി​​യോ​​ര ശീ​​ത​​ള​​പാ​​നീ​​യ​​ക്ക​​ട. പു​​ത്ത​​ൻ​​പാ​​ലം കൊ​​ച്ചു​​പ​​റ​​ന്പി​​ൽ രാ​​ജീ​​വും ഭാ​​ര്യ...

Read moreDetails

എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം തന്ന കൺമണി; ഒടുവില്‍ ദൈവം നിശ്ചയിച്ച സമയത്തു ശിവകുമാര്‍ യാത്രയായത് നിറവയറിൽ ഉറങ്ങുന്ന കൺമണിയെ ഒരു നോക്ക് കാണുവാൻ സാധിക്കാതെ ;

തൃ​ശൂ​ർ: എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം തന്ന കൺമണിയെ കാണുവാൻ സാധിക്കാതെ ശിവകുമാര്‍ യാത്രയായത് ഒരു നാടിന്റെ തീരാക്കണ്ണീരായി മാറുന്നു. ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ് വെ​യ​ർ കമ്പനിയി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ശി​വ​കു​മാ​ർ...

Read moreDetails

കേരളത്തെ നടുക്കി മലയാളികൾ സഞ്ചരിച്ച ബസും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ചു. 19 മലയാളികൾ അതി ദാരുണമായി മരിച്ചു. സംഭവം തിരുപ്പൂരിൽ; ബസ് പൂർണമായും തകർന്നു; വേദനയോടെ മലയാളികൾ.

തിരുപ്പൂർ: തമിഴ്‌നാട്ടിൽ കേരളത്തിൽ നിന്നുമുള്ള ബസും കണ്ടൈയ്നർ ലോറിയും കൂട്ടിയിടിച്ച് 19 മരണം. മരിച്ചവർ എല്ലാവരും കേരളത്തിൽ നിന്നുള്ളവർ ആണ്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്...

Read moreDetails

ഇത് ഡിജിറ്റൽ യുഗത്തിന്റെ ചരിത്ര വിചാരണ; തൃശ്ശൂരിൽ നാലര വയസ്സുകാരിയുടെ കൊലപാതകത്തില്‍ ഓസ്‌ട്രേലിയയിലെ പ്രധാന സാക്ഷികളെ വിസ്തരിച്ചതു വീഡിയോ കോൺഫറൻസ് സംവിധാനം ആയ സ്കൈപ്പ് വഴി;

തൃ​ശൂ​ർ: പാ​ഴാ​യി​യി​ൽ നാലര വ​യ​സ്‌​സു​കാ​രി​യെ പു​ഴ​യി​ലെ​റി​ഞ്ഞു കൊ​ന്ന കേ​സി​ൽ തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ ച​രി​ത്ര​മാ​യി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​യി​രു​ന്നു ഓസ്‌ട്രേലിയയിലെ മെ​ൽ​ബ​ണി​ലാ​യി​രു​ന്ന പ്ര​ധാ​ന​സാ​ക്ഷി​ക​ളു​ടെ വി​ചാ​ര​ണ​യും...

Read moreDetails

പാമ്പ് കടിയേറ്റ വാവ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ; കടിയേറ്റത് പാമ്പുകളുടെ തോഴന്; പ്രാർത്ഥനകളോടെ കേരളം; അപകട നില തരണം ചെയ്തതായി ഡോക്ടർമാർ; 72 മണിക്കൂർ നിരീക്ഷണത്തിൽ

കൊല്ലം: വാവ സുരേഷിന് പാമ്പ് കടിയേറ്റു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ...

Read moreDetails

കൊടും ക്രൂരതയുടെ കാണാപ്പുറങ്ങൾ; ജീവനോടെ കത്തിച്ച് പച്ചയായ മനുഷ്യ ശരീരം.. റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചെന്ന് ഒന്നാംപ്രതി; തെളിവെടുപ്പിനിടെ കൂസലില്ലാതെ ഒന്നാം പ്രതി വസീം

രാജാക്കാട്: ശാന്തൻപാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചെന്ന് ഒന്നാംപ്രതി വസീമിന്റെ കുറ്റസമ്മതം. ശാന്തൻപാറയിലെ ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം കൊലപാതക രീതി വിശദീകരിച്ചത്. പൊലീസിന്റെ ചോദ്യങ്ങൾക്ക്...

Read moreDetails

ക്രൂരതയ്ക്ക് വിട !! ഇനി ഒരിക്കലും ലൈലാമണി കുടുംബത്തിന് ഭാരമാകില്ല !! അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലൈലാമണി മരണത്തിന് കീഴടങ്ങി; അന്ത്യം കോട്ടയം മെഡിക്കൽ കോളേജിൽ ;

കോട്ടയം:  ക്രൂരതയ്ക്ക് വിട !! ഇനി ഒരിക്കലും ലൈലാമണി കുടുംബത്തിന് ഭാരമാകില്ല !! അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനി...

Read moreDetails

സ്നേഹം പകുത്തു നൽകിയ ആ കോട്ടയംകാരന്റെ കാരുണ്യം മൂന്നു പേർക്ക് മംഗല്യഭാഗ്യമായി; പാലാക്കാരൻ അനിൽകുമാറും ഭാര്യയുമാണ് സ്വന്തം മകളുടെ വിവാഹ ചിലവ് ചുരുക്കി മറ്റു മൂന്നു പേരുടെ വിവാഹം നടത്തിയത്; കാരുണ്യ കഥ ചേർപ്പുങ്കലിൽ നിന്ന്

പാലാ: സ്നേഹം പകുത്തു നൽകിയ ആ കോട്ടയംകാരന്റെ കാരുണ്യം മൂന്നു പേർക്ക് മംഗല്യഭാഗ്യമായി. മീനച്ചിൽ കൊണ്ടൂപ്പറമ്പിൽ പി.കെ.അനിൽകുമാറും ഷീജയുമാണ് ഏക മകൾ പാർവതിയുടെ വിവാഹത്തിനൊപ്പം മറ്റു 3...

Read moreDetails
Page 115 of 121 1 114 115 116 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist