Featured News

പ്രഭാത വ്യായാമത്തിനു വേണ്ടി രാവിലെ നടക്കാനിറങ്ങിയ നാല്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: ലോക്ക് ഡൌൺ മുന്നറിയിപ്പ് ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയ നാല്പതോളം പേരെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍ നിന്ന് സ്ത്രീകളടക്കം ഏകദേശം നാല്പതോളം പേരാണ് പേരാണ് അറസ്റ്റിലായത്....

Read moreDetails

കൊറോണയുടെ ഇരുട്ട് അകറ്റാൻ ഞായറാഴ്ച രാത്രി ഒൻപതിന് ഒ​ൻ​പ​ത് മി​നി​റ്റ് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച രാ​ത്രി എ​ല്ലാ​വ​രും ദീ​പം തെ​ളി​യി​ച്ച് കൊ​റോ​ണ​യു​ടെ ഇ​രു​ട്ട് മാ​റ്റ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഏ​പ്രി​ൽ അ​ഞ്ചി​ന് രാ​ത്രി ഒ​ൻ​പ​തി​ന് ഒ​ൻ​പ​ത് മി​നി​റ്റ് എ​ല്ലാ​വ​രും മാ​റ്റി​വ​യ്ക്ക​ണം....

Read moreDetails

അര ഗ്ലാസ് വീതം മൂന്ന് നേരം? ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി∙ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തത് മൂന്നാഴ്ചത്തേക്ക്. മരുന്നായി മദ്യം തന്നെ നൽകിയാൽ പിന്നെ ആസക്തി...

Read moreDetails

ലോക‍്ഡൗൺ പാസ്: രണ്ടാം ദിനം 70% യാത്രാ അപേക്ഷകളും തള്ളി; നിലപാട് കടുപ്പിച്ച് പോലീസ്;

തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ രണ്ടാം ദിവസമായ ഇന്നലെ പൊലീസിനു ഡിജിറ്റലായി ലഭിച്ച അപേക്ഷകളിൽ 70 ശതമാനവും അനാവശ്യമെന്ന് കണ്ടതിനെത്തുടർന്ന് തള്ളി....

Read moreDetails

ലോക്ക് ഡൌൺ ; കേരളത്തിൽ കുടിയന്മാർ കുറഞ്ഞപ്പോൾ മുടിയന്മാർ വർധിക്കുന്നു ; മുടി വെട്ടാൻ നിർവാഹമില്ലാതെ അച്ചായന്മാർ;

കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ മുടി വെട്ടാൻ കഴിയാതെ അച്ചായന്മാർ. കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളു​മെ​ല്ലാം അ​ട​ച്ചതോടു കൂടിയാണ് മുടി വെട്ടൽ...

Read moreDetails

കോട്ടയം ജില്ലയില്‍ ഇന്നു മുതൽ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു

കോട്ടയം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന്(മാര്‍ച്ച് 30) രാവിലെ ആറു മുതല്‍...

Read moreDetails

ചങ്ങനാശ്ശേരി പായിപ്പാട്ട്  ആഹാരവും യാത്ര സൗകര്യവും ആവശ്യപ്പെട്ട് ദേശീയ പാതയിൽ സമരത്തിന് ഇറങ്ങി അന്യ സംസ്ഥാന തൊഴിലാളികൾ; ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് പരാതി

പായിപ്പാട്:  ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ...

Read moreDetails

കൊറോണയുടെ മൂന്നാംഘട്ടത്തെ(സമൂഹ വ്യാപനം) നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി രാജ്യം: 

ദില്ലി: രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന്...

Read moreDetails

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മട്ടാഞ്ചേരിക്കാരൻ; കേരളം കൂടുതൽ കരുതലുകളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ആദ്യകോവിഡ് മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ...

Read moreDetails

കോട്ടയംകാർക്ക് അന്നം മുടക്കാതെ സ്നേഹക്കൂട് അഭയമന്ദിരവും; ജില്ലയിൽ വിശക്കുന്നവർക്ക് ചോറും മോരുംവെള്ളവും വിതരണം ചെയ്തു.

കോട്ടയം: കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലുടനീളം വിശക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കഞ്ഞിക്കുഴി, കോട്ടയം നാഗമ്പടം, ബേക്കർ ജങ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ...

Read moreDetails
Page 111 of 121 1 110 111 112 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist