Entertainment

കേരളം സ്‌നേഹത്തോടെ ഏട്ടൻ എന്ന പദവി ചാര്‍ത്തിക്കൊടുത്ത പത്തനംതിട്ട ഇലന്തൂർക്കാരന് അറുപതാം പിറന്നാൾ; ലാലേട്ടന് പിറന്നാൾ ആശംസകളുമായി ആരാധകർ;

പിന്നിട്ട നാലു പതിറ്റാണ്ടുകള്‍ ഏട്ടനെന്ന് ലോകം വിളിച്ച നടന വിസ്മയത്തിനു അറുപതാം പിറന്നാൾ. 1960 മെയ് 21 ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരി അമ്മയുടേയും മകനായി...

Read moreDetails

അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

മുംബൈ: വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ...

Read moreDetails

ആഘോഷങ്ങളില്ലാതെ നടൻ മണികണ്ഠൻ വിവാഹിതനായി; ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

നടന്‍ മണികണ്ഠന്‍ വിവാഹിതനായി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകള്‍. തൃപ്പൂണിത്തുറ പേട്ട സ്വദേശിനി അഞ്ജലിയാണ് വധു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന...

Read moreDetails

സി​നി​മ-സീ​രി​യല്‍ താ​രം ര​വി വ​ള്ള​ത്തോ​ള്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​നി​മ-സീ​രി​യല്‍ താ​രം ര​വി വ​ള്ള​ത്തോ​ള്‍(67) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട്ടെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്നു. ഭാ​ര്യ ഗീ​താ​ല​ക്ഷ്മി. 1987ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ്വാ​തി തി​രു​ന്നാ​ള്‍ എ​ന്ന...

Read moreDetails

മലയാളിയെ കുടുകുടെ ചിരിപ്പിച്ച മിമിക്രി കലാകാരന്‍ ഷാബുരാജ് വിട പറഞ്ഞു

തിരുവനന്തപുരം: മലയാളിയെ കുടുകുടെ ചിരിപ്പിച്ച കലാകാരന്‍ ഷാബുരാജ് വിട പറഞ്ഞു. 42 വയസ്സായിരുന്നു. ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ...

Read moreDetails

തമിഴ് സൂപ്പർതാരം ഇളയ ദളപതി വിജയ് ആദായ നികുതി കസ്റ്റഡിയിൽ.

ചെന്നൈ: തമിഴ് സൂപ്പർതാരം ഇളയ ദളപതി വിജയ് കസ്റ്റഡിയിൽ. ആദായ നികുതി വകുപ്പാണ് ഇളയ ദളപതി വിജയിനെ കസ്റ്റഡിയിൽ എടുത്തത്. സൂപ്പർ ഹിറ്റ് ചിത്രം ബിഗിലന്റെ നിർമ്മാണ...

Read moreDetails

മോഹൻലാൽ‌ സർ കൈപിടിച്ച് കൂടെയിരുത്തി, അനുഭവം തുറന്നുപറഞ്ഞ് ടൊവിനോ

പൃഥ്വിരാജ് എന്ന നടൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻ‌ലാൽ തരംഗം സൃഷ്ടിച്ച സിനിമയാണ് ലൂസിഫർ. തിയറ്ററുകളിൽ ലൂസിഫർ ആഘോഷമായി മാറിയിരുന്നു, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങൂന്നുണ്ട്....

Read moreDetails

ദേശീയ പുരസ്‌കാരം: കീർത്തി സുരേഷ് മികച്ച നടി, ജോജു ജോർജിന് പ്രത്യേക പരാമർശം, മികച്ച ഛായഗ്രാഹകൻ എം‌ ജെ രാധാകൃഷ്ണൻ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളങ്ങി മലയാളവും. അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് മലയാലത്തിലേക്ക് എത്തിയത്. മഹാനടി എന്ന തെലുങ്ക് സിനിമയിലെ മികച്ച അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായി...

Read moreDetails
Page 35 of 35 1 34 35

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist