നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മമ്മൂട്ടിക്ക്...
Read moreDetailsപ്രമുഖ മാഗസിന്റെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവച്ച കുറിപ്പ് ആരെയെങ്കിലും വെള്ള പൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ലെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര...
Read moreDetailsമിന്നല്‍ മുരളി സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. സിനിമ കൊള്ളാമെന്നും പതിവു രീതികളെ തകര്‍ക്കുന്ന സിനിമയാണെന്നും കരണ്‍ ജോഹര്‍ പറഞ്ഞു....
Read moreDetailsസില്‍വര്‍ ലൈനിനെതിരെ രൂക്ഷവിമര്‍ശവുമായി നടന്‍ ശ്രീനിവാസന്‍. റെയില്‍ വന്നില്ലെങ്കില്‍ ആരും ചത്തു പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് ആദ്യം ശ്രദ്ധ വേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു. 'ഇത്രയും...
Read moreDetailsഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം അനുഷ്‌ക ശര്‍മ സിനിമയിലേക്ക് തിരിച്ചെത്തുന്നു. വനിതാ ക്രിക്കറ്റിലെ മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളും മുന്‍ ക്യാപ്റ്റനുമായ ജുലാന്‍ ഗോസ്വാമിയുടെ ജീവിത...
Read moreDetailsനിര്‍മാണക്കമ്പനിയുടെ ഓഫിസില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ ആദ്യമായി നിര്‍മിക്കുന്ന 'മേപ്പടിയാന്‍' സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അറിയാന്‍...
Read moreDetailsമലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി'ക്ക് ഇനി അങ്ങ് ചൈനയിലും ആരാധകര്‍ ഉണ്ടാവുമെന്നാണ് തോന്നുന്നത്. മലയാളികളെ മൊത്തം ആവേശത്തിലാക്കിയ ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനീസ്...
Read moreDetailsനവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം 'പുഴു'വിന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. തന്റെ യൂട്യൂബ്...
Read moreDetailsബിബിസി തയ്യാറാക്കിയ കഴിഞ്ഞ വര്‍ഷം വൈറലായ വീഡിയോകളുടെ പട്ടികയില്‍ ജാനകിയുടെയും നവീനിന്റെയും റാസ്പുടിന്‍ ഡാന്‍സ് വിഡിയോയും ഇടംപിടിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണ് ജാനകി...
Read moreDetailsമലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി ആഭിരാമിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുന്നുണ്ട്. അമൃതയും...
Read moreDetails