ADVERTISEMENT

Entertainment

നടി അര്‍ച്ചന കവിയോട് പൊലീസുകാരന്‍ അപമര്യാദയായി പെരുമാറി; അന്വേഷണ റിപ്പോര്‍ട്ട്, വകുപ്പുതല നടപടിക്ക് ശുപാര്‍ശ

രാത്രി ഓട്ടോയില്‍ യാത്ര ചെയ്യവേ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഇന്‍സ്‌പെക്ടര്‍ വി.എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക്...

Read moreDetails

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്ന് വിജയ് ബാബു

നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ...

Read moreDetails

സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം; ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു

നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ...

Read moreDetails

പ്രശസ്ത സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ ചന്ദ്രന്‍ വെയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന്‍ അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. ലണ്ടനിലേയും പാരീസിലേയും...

Read moreDetails

വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാള്‍, ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്; അതിജീവിത എല്ലാവര്‍ക്കും പ്രചോദനം: ദുര്‍ഗ കൃഷ്ണ

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാകൃഷണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗാ...

Read moreDetails

പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം...

Read moreDetails

മലയാളത്തിന്റെ നടന വിസ്മയത്തിന് ഇന്ന് 62ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാല്‍ ഭാവങ്ങള്‍ക്ക് പക്ഷേ, ഇന്നും, എന്നും നിത്യയൗവനം തന്നെ. മോഹന്‍ലാല്‍ എന്ന പേരിന്...

Read moreDetails

നിക്കി ഗല്‍റാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍...

Read moreDetails

അവള് എന്തും കഴിക്കും, നാളെ ആടു മേക്കാന്‍ പോകാനുള്ള ടീമാണ്; നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബറാക്രമണം. ഫേസ്ബുക്ക് അക്കൗണ്ടിലാണ് വ്യാജ ഐഡിയില്‍ നിന്നടക്കം നടിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നത്....

Read moreDetails

നടി ഭാവന ഇരട്ട വേഷത്തില്‍; അണിയറയില്‍ ‘പിങ്ക് നോട്ട്’ ഒരുങ്ങുന്നു

വീണ്ടും സിനിമാലോകത്ത് സജീവമാകുകയാണ് നടി ഭാവന. തന്റെ അടുത്ത കന്നഡ ചിത്രമായ 'പിങ്ക് നോട്ടി'ലൂടെയാണ് ഭാവന പ്രേക്ഷകരിലേക്ക് എത്തുന്നത്. ജിഎന്‍ രുദ്രേഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 2017-ല്‍...

Read moreDetails
Page 16 of 34 1 15 16 17 34

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist