രാജ്യത്ത് പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ പുതിയ വില 1060 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു.
വാണിജ്യ സിലിണ്ടറിന് 8.50 രൂപ കുറഞ്ഞ് വില 2027 രൂപയിലെത്തി. നേരത്തെ 2035.50 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.










Manna Matrimony.Com
Thalikettu.Com






