News Desk -02

News Desk -02

ബൈക്കുകള്‍ക്ക് രണ്ട് ലിറ്റര്‍ പെട്രോള്‍, കാറുകള്‍ക്ക് 10 ലിറ്റര്‍, ജീപ്പിന് 20-25; ബംഗ്ലാദേശില്‍ റേഷനിംഗ്

ബൈക്കുകള്‍ക്ക് രണ്ട് ലിറ്റര്‍ പെട്രോള്‍, കാറുകള്‍ക്ക് 10 ലിറ്റര്‍, ജീപ്പിന് 20-25; ബംഗ്ലാദേശില്‍ റേഷനിംഗ്

ധാക്ക: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസപ്പെട്ടതോടെ ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ എണ്ണക്ഷാമം നിയന്ത്രിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. എണ്ണക്ഷാമം...

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,000 രൂപയാക്കും’; അഞ്ച് ഗ്യാരൻ്റികളുമായി രാഹുൽ ഗാന്ധി

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,000 രൂപയാക്കും’; അഞ്ച് ഗ്യാരൻ്റികളുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ചിന ഗ്യാരന്റിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ ഗ്യാരന്റി....

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം: ‌വീട്ടുജോലിക്കാരിയും ഭർത്താവും പിടിയിലെന്ന് സൂചന

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം: ‌വീട്ടുജോലിക്കാരിയും ഭർത്താവും പിടിയിലെന്ന് സൂചന

കോയമ്പത്തൂര്‍ : ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ്...

വി ഡി സതീശന്‍റെ പുതുയുഗ യാത്രയ്ക്ക് സമാപനം; നേതാക്കളെല്ലാം ഒന്നിച്ച് നിൽക്കണമെന്ന് രാഹുൽ ഗാന്ധി

വി ഡി സതീശന്‍റെ പുതുയുഗ യാത്രയ്ക്ക് സമാപനം; നേതാക്കളെല്ലാം ഒന്നിച്ച് നിൽക്കണമെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയ്ക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ...

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം

ന്യൂഡൽഹി: കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ കൊണ്ടുവരും. 8-12, 12-16, 16-18 പ്രായപരിധിയിൽ...

പട്ടാമ്പിയിൽ മറ്റാരുമല്ല, മുഹ്‌സിൻ മതിയെന്ന് ഏകാഭിപ്രായം; പാലക്കാട്ടെ സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം

പട്ടാമ്പിയിൽ മറ്റാരുമല്ല, മുഹ്‌സിൻ മതിയെന്ന് ഏകാഭിപ്രായം; പാലക്കാട്ടെ സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം

പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലയിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കും. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിൻ തന്നെ മത്സരിക്കും എന്നതാണ്...

സ്വപ്നസാക്ഷാത്കാരം; പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വപ്നസാക്ഷാത്കാരം; പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പൂച്ചാക്കല്‍: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വേമ്പനാട്ടു കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം....

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ന്യൂ ഡൽഹി: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില...

വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി രാമചന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി രാമചന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം...

മരിച്ചുവെന്ന് വിധിയെഴുതി,പക്ഷെ വിരലുകൾ ചലിച്ചു; അന്ന് തുടങ്ങിയ പോരാട്ടം എത്തിച്ചത് സിവിൽ സർവീസ് നെറുകയിൽ

മരിച്ചുവെന്ന് വിധിയെഴുതി,പക്ഷെ വിരലുകൾ ചലിച്ചു; അന്ന് തുടങ്ങിയ പോരാട്ടം എത്തിച്ചത് സിവിൽ സർവീസ് നെറുകയിൽ

ബൈക്ക് അപകടത്തിൽ ഡോ. ആതിര സുഗതന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. പക്ഷെ മനക്കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ പരിമിതികൾ പരാജയപ്പെട്ടു. എല്ലാ ദുർഘട സന്ദർഭങ്ങളെയും മറികടന്ന് കോഴിക്കോട്...

Page 68 of 211 1 67 68 69 211

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist