News Desk -02

News Desk -02

പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു, ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു’; അതൃപ്തി അറിയിച്ച് ശെെലജ

പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു, ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു’; അതൃപ്തി അറിയിച്ച് ശെെലജ

കണ്ണൂര്‍: പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ. മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്നd എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ...

നിർണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്; നിരീക്ഷകർ MLAമാരുടെ അഭിപ്രായം തേടും

നിർണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്; നിരീക്ഷകർ MLAമാരുടെ അഭിപ്രായം തേടും

കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് എംഎല്‍എമാരുടെ അഭിപ്രായം തേടും. മുഖ്യമന്ത്രി...

തെരഞ്ഞെടുപ്പ് തോൽവി പാർട്ടി വിശദമായി ചർച്ച ചെയ്യും; താഴെ തട്ട് മുതലുള്ള പ്രവര്‍ത്തകരെ കേൾക്കും: എം എ ബേബി

തെരഞ്ഞെടുപ്പ് തോൽവി പാർട്ടി വിശദമായി ചർച്ച ചെയ്യും; താഴെ തട്ട് മുതലുള്ള പ്രവര്‍ത്തകരെ കേൾക്കും: എം എ ബേബി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം എ ബേബി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുകള്‍ ഉണ്ടായി. താഴെ തട്ട് മുതലുള്ള...

തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ? കായംകുളത്ത് സഖാക്കൾ നല്ല രീതിയിൽ പണിയെടുത്തു

തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ? കായംകുളത്ത് സഖാക്കൾ നല്ല രീതിയിൽ പണിയെടുത്തു

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പ്രതിഭ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് ആര്‍ നാസര്‍ പറഞ്ഞു. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ പണിയെടുക്കുന്നില്ലെന്ന്...

മുഖ്യമന്ത്രി ചർച്ചകൾക്കിടെ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച; സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ചർച്ചകൾക്കിടെ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച; സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല

ഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല. ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ...

തെരഞ്ഞെടുപ്പിൽ സുപ്രധാന നേതൃത്വം നൽകി; മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി

തെരഞ്ഞെടുപ്പിൽ സുപ്രധാന നേതൃത്വം നൽകി; മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി

കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി വര്‍ഗീസ്. തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ സുപ്രധാന നേതൃത്വം നല്‍കി. കണ്ണൂരിലേയും ആലപ്പുഴയിലേയും...

ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം

ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു....

കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് പ്രശ്‌നം വരില്ലായിരുന്നു;കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി TKഗോവിന്ദൻ

കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് പ്രശ്‌നം വരില്ലായിരുന്നു;കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി TKഗോവിന്ദൻ

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പ് നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദനും ഭാര്യയും. തളിപ്പറമ്പിലെ വിജയത്തിന് പിന്നാലെയാണ് കോടിയേരിയുടെ വീട്ടിലെത്തിയത്. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും...

മണ്ഡലത്തില്‍ ഒന്നു വരണം, സംസ്ഥാന നേതാക്കന്‍മാരോടടക്കം കാലുപിടിച്ച് പറഞ്ഞു, ആരും ചെവിക്കൊണ്ടില്ല,

മണ്ഡലത്തില്‍ ഒന്നു വരണം, സംസ്ഥാന നേതാക്കന്‍മാരോടടക്കം കാലുപിടിച്ച് പറഞ്ഞു, ആരും ചെവിക്കൊണ്ടില്ല,

കണ്ണൂര്‍: ധര്‍മ്മടത്തെ തോല്‍വിയില്‍ പരിഭവം പറഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ്. വോട്ട് എണ്ണി ആദ്യ റൗണ്ടുകളില്‍ പിണറായി വിജയനെ വിറപ്പിച്ച ശേഷമായിരുന്നു അബ്ദുള്‍...

എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും’ രമേശ് ചെന്നിത്തല

എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും’ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താന്‍. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മോശമല്ലാത്ത എംഎല്‍എമാരുടെ...

Page 25 of 206 1 24 25 26 206

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist