ആലപ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വീടുപൂട്ടി കൊടി കുത്തിയ സംഭവം: ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി കോള്‍ പുറത്ത്, ഭയപ്പെട്ട് കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി
ആലപ്പുഴ: നൂറനാട് സിപിഐഎം പ്രവര്‍ത്തകര്‍ വീടു പൂട്ടി കൊടികുത്തിയതില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി ഫോണ്‍ കോള്‍ റിപ്പോര്‍ട്ടറിന്. കുടുംബത്തോടൊപ്പം താമസിക്കാനെത്തിയ അര്‍ഷാദിനെ പാലമേല്‍ ലോക്കല്‍ സെക്രട്ടറി...










Manna Matrimony.Com
Thalikettu.Com









