നാടാകെ പ്രതിഷേധം; വീട്ടിൽ നിന്നും പുറത്തിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ, പരിപാടികൾ റദ്ദാക്കി, വീടിന് മുന്നിൽ പൊലീസ് സുരക്ഷ
പത്തനംതിട്ട: യുവതികൾ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ തുടരുന്നു. പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ്...










Manna Matrimony.Com
Thalikettu.Com






