യുഡിഎഫിന് വീണ്ടും തിരിച്ചടി; കോഴിക്കോട് കോര്‍പ്പറേഷനിലെ മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും വോട്ടില്ല
കോഴിക്കോട് : കോഴിക്കോട് മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും വോട്ടില്ല. മെഡിക്കൽ കോളേജ് സൗത്ത് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കമ്മനക്കണ്ടിക്കാണ് വോട്ടില്ലാത്തത്. വോട്ടില്ലാത്തതിനാൽ സ്ഥാനാർത്ഥിയെ മാറ്റാൻ ആലോചന...










Manna Matrimony.Com
Thalikettu.Com








