News Desk -02

News Desk -02

സ്‌കൂൾ മേല്‍ക്കൂര ചോരുമ്പോഴും ആദർശ ശുദ്ധി തെളിയിക്കാനാണ് ശ്രമം; പി എംശ്രീ പണം നിരസിച്ചത് മണ്ടത്തരം: ശശി തരൂർ

സ്‌കൂൾ മേല്‍ക്കൂര ചോരുമ്പോഴും ആദർശ ശുദ്ധി തെളിയിക്കാനാണ് ശ്രമം; പി എംശ്രീ പണം നിരസിച്ചത് മണ്ടത്തരം: ശശി തരൂർ

കൊച്ചി: സംസ്ഥാനം പി എം ശ്രീ പദ്ധതി നിരസിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്‌കൂള്‍ മേല്‍ക്കൂര ചോരുമ്പോഴും ആദര്‍ശ ശുദ്ധി തെളിയിക്കാന്‍ ആണ് ശ്രമം....

ബണ്ടി ചോര്‍ കേരളത്തില്‍; സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച് റെയില്‍വെ പൊലീസ്, കോടതിയിലെത്തിയതെന്ന് കുപ്രസിദ്ധ മോഷ്ടാവ്

ബണ്ടി ചോര്‍ കേരളത്തില്‍; സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച് റെയില്‍വെ പൊലീസ്, കോടതിയിലെത്തിയതെന്ന് കുപ്രസിദ്ധ മോഷ്ടാവ്

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. വെരിഫിക്കേഷന്റെ ഭാഗമായാണ് റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചത്. കോടതിയില്‍ ഹാജരാകാനായാണ് എത്തിയതെന്ന് ബണ്ടി ചോര്‍...

ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു; നട തുറന്ന് ആദ്യ മണിക്കൂറില്‍ 3,801 പേർ ദർശനം നടത്തി

ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു; നട തുറന്ന് ആദ്യ മണിക്കൂറില്‍ 3,801 പേർ ദർശനം നടത്തി

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് തുടരുന്നു. പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ മുതലാണ് ഭക്തജന തിരക്ക് ആരംഭിച്ചത്. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍...

കടകംപള്ളിയിലേക്ക് മാത്രം പോരാ,വാസവനിലേക്കും അന്വേഷണമെത്തണം, മന്ത്രിമാർ അറിയാതെ ഇത്രയും വലിയ കൊള്ള നടക്കില്ല’

കടകംപള്ളിയിലേക്ക് മാത്രം പോരാ,വാസവനിലേക്കും അന്വേഷണമെത്തണം, മന്ത്രിമാർ അറിയാതെ ഇത്രയും വലിയ കൊള്ള നടക്കില്ല’

തൃശ്ശൂർ: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല നിലവിലെ ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരന്‍....

മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥിയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ BJP; 8,000ത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല

മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥിയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ BJP; 8,000ത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ബിജെപി. നാല് ജില്ലകളിലെ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം...

പാലക്കാട് പടലിക്കാടില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

പാലക്കാട് പടലിക്കാടില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുതറോഡ് പഞ്ചായത്തിലെ...

ഗാസയിൽ കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു; ഇസ്രയേൽ 497 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

ഗാസയിൽ കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു; ഇസ്രയേൽ 497 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രയേല്‍. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം 24 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍...

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം; മൊഴിയെടുക്കാന്‍ സമയം തേടി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം; മൊഴിയെടുക്കാന്‍ സമയം തേടി എസ്‌ഐടി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ്...

98,451 സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും; 2261 പത്രിക തള്ളി

98,451 സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും; 2261 പത്രിക തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികള്‍. 2261 പത്രികകളാണ് തള്ളിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം തള്ളിയത്...

IRൽ തീരുന്ന ബിഎൽഒമാർ: ബംഗാളിൽ ഒരാൾ ജീവനൊടുക്കി, മധ്യപ്രദേശിൽ 2 മരണവും ഒരു കാണാതാകലും; സമ്മർദമെന്ന് ആരോപണം

IRൽ തീരുന്ന ബിഎൽഒമാർ: ബംഗാളിൽ ഒരാൾ ജീവനൊടുക്കി, മധ്യപ്രദേശിൽ 2 മരണവും ഒരു കാണാതാകലും; സമ്മർദമെന്ന് ആരോപണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് ബിഎല്‍ഒമാര്‍ കുഴഞ്ഞ് വീണ് മരിച്ചു. റൈസന്‍ ജില്ലയിലെ രാമാകാന്ത് പാണ്ടേ, ദാമോ ജില്ലയിലെ സീതാറാം ഗോണ്ട് എന്നിവരാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. എസ്‌ഐആറിന്റെ...

Page 128 of 212 1 127 128 129 212

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist