ഇന്ധനം നിറച്ചിരുന്ന ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മലപ്പുറം: മലപ്പുറത്ത് നിർത്തിയിട്ട ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം. പൊന്നാനി ചമ്രവട്ടത്താണ് സംഭവം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം....










Manna Matrimony.Com
Thalikettu.Com







