News Desk -02

News Desk -02

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; കോട്ടയം വഴിയുള്ള മെമു കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തുമെന്ന് റെയിൽവേ മന്ത്രി

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; കോട്ടയം വഴിയുള്ള മെമു കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തുമെന്ന് റെയിൽവേ മന്ത്രി

കൊച്ചി: കേരളത്തിലെ ട്രെയിൻ യാത്രികരുടെ ദീ‍ഘകാലമായുള്ള ആവശ്യത്തിന് പച്ചക്കൊടിയുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തുമെന്നാണ് മന്ത്രിയുടെ...

വോട്ടർ പട്ടികയിലെ ക്രമക്കേട്; പിശകുകൾ ചൂണ്ടിക്കാണിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടു: ECI

വോട്ടർ പട്ടികയിലെ ക്രമക്കേട്; പിശകുകൾ ചൂണ്ടിക്കാണിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടു: ECI

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിലെ പിശകുകൾ ചൂണ്ടിക്കാണിക്കാനും അവകാശവാദങ്ങൾ ഉന്നയിക്കാനും നിശ്ചിതമായ സമയപരിധി നൽകാറുണ്ടെന്നും തെരഞ്ഞെടുപ്പ്...

അമേരിക്കൻ പ്രതിനിധികളെത്തില്ല, ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിന്മേലുള്ള ചര്‍ച്ച മാറ്റിവെക്കും

അമേരിക്കൻ പ്രതിനിധികളെത്തില്ല, ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിന്മേലുള്ള ചര്‍ച്ച മാറ്റിവെക്കും

ദില്ലി : ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിന്മേലുള്ള ചര്‍ച്ച മാറ്റിവെക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളുടെ ആറാം റൗണ്ടിനായുള്ള...

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്, ഓഗസ്റ്റ് 24 വരെ മാത്രം; ഹാപ്പി അവേഴ്സ് ഓഫർ ലഭിക്കാൻ ചെയ്യേണ്ടത്

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്, ഓഗസ്റ്റ് 24 വരെ മാത്രം; ഹാപ്പി അവേഴ്സ് ഓഫർ ലഭിക്കാൻ ചെയ്യേണ്ടത്

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത...

ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന്...

ഇന്ന് ചിങ്ങം ഒന്ന്: പഞ്ഞക്കർക്കിടകത്തെ പറഞ്ഞയച്ച് പൊന്നിൻ ചിങ്ങമെത്തി, പ്രതീക്ഷയോടെ വരവേറ്റ് മലയാളികൾ

ഇന്ന് ചിങ്ങം ഒന്ന്: പഞ്ഞക്കർക്കിടകത്തെ പറഞ്ഞയച്ച് പൊന്നിൻ ചിങ്ങമെത്തി, പ്രതീക്ഷയോടെ വരവേറ്റ് മലയാളികൾ

തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ...

ബിഹാറിൽ വോട്ട് കൊള്ളയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ഇൻഡ്യാ സഖ്യം; രാഹുലിന്റെ നേതൃത്വത്തിൽ വോട്ട് അധികാർ യാത്ര

ബിഹാറിൽ വോട്ട് കൊള്ളയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ഇൻഡ്യാ സഖ്യം; രാഹുലിന്റെ നേതൃത്വത്തിൽ വോട്ട് അധികാർ യാത്ര

പട്‌ന: വോട്ട് കൊള്ളയ്‌ക്കെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ വോട്ട് അധികാര്‍ യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം. ബിഹാറിലെ 24 ജില്ലകളിലൂടെയാണ് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍...

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനിലും അമേരിക്കയിലുമടക്കം മുന്നറിയിപ്പ്

അതിശക്തമായ മഴ; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. അടുത്ത 5 ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് എല്ലാ...

വികസന നേട്ടം പറയാന്‍ മന്ത്രിമാരെത്തും; വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍,എല്ലാ ജില്ലകളിലും വികസന സെമിനാര്‍ സംഘടിപ്പിക്കും

വികസന നേട്ടം പറയാന്‍ മന്ത്രിമാരെത്തും; വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍,എല്ലാ ജില്ലകളിലും വികസന സെമിനാര്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാൻ സംസ്ഥാന സര്‍ക്കാര്‍. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20...

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

സമാധാന കരാറായില്ല, ധാരണയാകാതെ അലാസ്ക ഉച്ചകോടി; ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, ചർച്ച നീണ്ടത് 3 മണിക്കൂർ

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ...

Page 117 of 136 1 116 117 118 136

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist