തിരുപ്പിറവി ഓര്‍മകളില്‍ ലോകം; ക്രിസ്മസ് ആഘോഷിച്ച് വിശ്വാസികൾ
കൊച്ചി: ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശവുമായി ഒരു തിരുപ്പിറവി ദിനം കൂടി. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിനം. ലോകമെമ്പാടുമുളള ജനങ്ങള്‍ തിരുപ്പിറവിയുടെ സ്മരണ പുതുക്കി ക്രിസ്മസ് ആഘോഷിക്കുന്നു....










Manna Matrimony.Com
Thalikettu.Com









