ധർമസ്ഥലയിൽ ഇന്ന് നിർണായകം; മൃതദേഹങ്ങളുണ്ടെന്ന് മൊഴി ലഭിച്ച സ്ഥലങ്ങളിൽ ഇന്ന് മണ്ണ് നീക്കി പരിശോധിക്കും
ബെംഗളൂരു: ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും. ക്ഷേത്ര പരിസരങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും ഗ്രൗണ്ട് പെനട്രേറ്റിങ്...










Manna Matrimony.Com
Thalikettu.Com









