ഉത്ര വധം; പാമ്പിന്റെ സാന്നിധ്യം അറിയുവാൻ ഉത്രയുടെ നൈറ്റിയും പാവാടയും കിടക്കവിരിയും പരിശോധിക്കും
കൊല്ലം: ഉത്രയുടെ മരണത്തിനു പിന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്നറിയാൻ ടവർ പരിശോധനയുമായി സൈബർ പൊലീസ്. മരണം നടക്കുന്ന സമയത്തും അതിനടുത്ത ദിനങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും...