പ്രവീൺ കുര്യൻ ജോർജ്

പ്രവീൺ കുര്യൻ ജോർജ്

Praveen Kurian George, Media Co Ordinator at Kerala Dhwani , a portal dedicated for providing both information and entertainment for people around the globe, especially Malayalees.

പ്രവാസം ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയലിനു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകുന്നു.

കുവൈറ്റ്: പ്രവാസം ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയലിനു...

കോ​​വി​​ഡ് മു​​ൻ​​ക​​രു​​ത​​ലു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു; രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ ഭ​​ക്ഷ​​ണം ഇ​​രു​​ന്നു ക​​ഴി​​ക്കാം. അ​​ഞ്ചു മ​​ണി​​ക്കു​​ശേ​​ഷം പാ​​ഴ്സ​​ൽ സ​​ർ​​വീ​​സ്

കോ​​ട്ട​​യം: കോ​​വി​​ഡ് മു​​ൻ​​ക​​രു​​ത​​ലു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​ർ എം. ​​അ​​ഞ്ജ​​ന ഹോ​​ട്ട​​ൽ ആ​​ൻ​​ഡ് റെ​​സ്റ്റോ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണ്...

കോട്ടയത്ത് കോവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബി ജെ പി കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ്;

കോട്ടയത്ത് കോവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബി ജെ പി കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ്;

കോട്ടയം: കോവി‍ഡ‍് പോസിറ്റീവായി മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി കൗൺസിലർ ടി.എൻ.ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്. എപ്പിഡെമിക് ആക്ട് പ്രകാരമാണ് പൊലീസ്...

മൃതദേഹം ദഹിപ്പിക്കുന്നതല്ല, ആൾക്കൂട്ടങ്ങളാണ് അപകടം; ഏത് തരം പകർച്ചവ്യാധി ആയാലും പകരാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗം ദഹിപ്പിക്കലാണ്: ഡോ. ജിനേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു

മൃതദേഹം ദഹിപ്പിക്കുന്നതല്ല, ആൾക്കൂട്ടങ്ങളാണ് അപകടം; ഏത് തരം പകർച്ചവ്യാധി ആയാലും പകരാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗം ദഹിപ്പിക്കലാണ്: ഡോ. ജിനേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു

കോട്ടയം: കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുന്നത് തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും...

സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ശിവശങ്കർ പുലർച്ചെ കൊച്ചിയിൽ എത്തി;  ഐഎഎസുകാരന് ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; പ്രമാദമായ കേസിൽ നടപടികൾ ഉറ്റുനോക്കി കേരളം

സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ശിവശങ്കർ പുലർച്ചെ കൊച്ചിയിൽ എത്തി; ഐഎഎസുകാരന് ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; പ്രമാദമായ കേസിൽ നടപടികൾ ഉറ്റുനോക്കി കേരളം

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ കൂടുതൽ വ്യക്തതക്കു വേണ്ടി എം. ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കർ പുലർച്ചെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവലിലെ...

കോട്ടയം ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകളും, രോഗ ബാധിത പ്രദേശങ്ങളും ഇവയൊക്കെ

കോട്ടയം ജില്ലയിൽ 77 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു; ആകെ രോഗികള്‍ 396

കോട്ടയം ജില്ലയില്‍ 77 പേരുടെ കോവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച്...

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1049 പേർക്കാണ് രോഗമുക്തി.നിലവിൽ 9420 പേർ കൊവിഡ് ബാധിതരായി ചികിത്സയിലുണ്ട്. 8613 പേർ ഇതുവരെ രോഗമുക്തി നേടിയതായും...

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നു പുലര്‍ച്ചെ 2 മുതല്‍ 4 വരെ 48 തൊഴിലാളികള്‍ക്കു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ടു...

വൻ ചൂതാട്ട സംഘം കോട്ടയം മണർകാട് പിടിയിൽ;

വൻ ചൂതാട്ട സംഘം കോട്ടയം മണർകാട് പിടിയിൽ;

കോട്ടയം: വൻ ചൂതാട്ട സംഘം മണർകാട് പിടിയിൽ. മണർകാട് കവലയ്ക്കു സമീപമാണ് ഈ വൻകിട ചൂതാട്ട കേന്ദ്രം. . ഇതിന്റെ സൂത്രധാരൻ ഒളിവിലാണ്. ശനിയാഴ്ച രാത്രി പൊലീസ്...

റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു; ആലുവ സബ്ജയിലിലേക്ക് മാറ്റും

റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു; ആലുവ സബ്ജയിലിലേക്ക് മാറ്റും

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് പിടിയിലായ റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. റമീസിനെ ഉടന്‍ ആലുവ സബ്ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?